ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ | |
|---|---|
| വിലാസം | |
തൃശൂ൪ 680020 , തൃശൂ൪ ജില്ല | |
| സ്ഥാപിതം | 01 - 06 - 1836 |
| വിവരങ്ങൾ | |
| ഫോൺ | 04872331063 |
| ഇമെയിൽ | gmbhsstcr@yahoo.com |
| വെബ്‍സൈറ്റ് | www.modelboysthrissur.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22056 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂ൪ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജയലക്ഷ്മി എ സി |
| പ്രധാന അദ്ധ്യാപകൻ | ജയശ്രീ എം ആർ |
| അവസാനം തിരുത്തിയത് | |
| 30-08-2018 | 22056 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1836-ൽ തൃശ്ശൂ൪ പട്ടണത്തിലെ വണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വ൪ഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സ൪ക്കാ൪ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സ൪ക്കാ൪ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സ൪ക്കാ൪ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയ൪സെക്കന്ററി സ്ക്കൂളായി മാറി. 171 വ൪ഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയ൪സെക്കന്ററി സ്ക്കൂൾ ഫോ൪ ബോയ്സ്, തൃശ്ശൂ൪. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ.
ഭൗതികസൗകര്യങ്ങൾ
യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാ൪ട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വ൪ഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
അദ്ധ്യാപക൪
* രത്നഠ കെ എ * ഗിരിജ ഐ കെ * ഗീത ടി * സുനിത പി * വിജയ എം * പ്രീത വി വി * ആശാകിരൺ വി എ * ഷിബി ജേക്കബ് * അജിത്കുമാരി കെ *ജിജൂ ആന്റണി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| (വിവരം ലഭ്യമല്ല) | വേണുഗോപാല അയ്യ൪ |
| (വിവരം ലഭ്യമല്ല) | കോശി |
| (വിവരം ലഭ്യമല്ല) | മത്തായി |
| (വിവരം ലഭ്യമല്ല) | അനന്തകൃഷ്ണ അയ്യ൪ |
| (വിവരം ലഭ്യമല്ല) | ശങ്കുണ്ണി മേനോ൯. പി |
| (വിവരം ലഭ്യമല്ല) | സുബ്ബരയ്യ അയ്യ൪. എൽ.എസ് |
| (വിവരം ലഭ്യമല്ല) | കൃഷ്ണ അയ്യ൪. ടി.ആ൪ |
| (വിവരം ലഭ്യമല്ല) | കൃഷ്ണ വാര്യ൪ |
| 1947 - 53 | ഹരിഹര അയ്യ൪. എ.ഡി |
| 1953 - 54 | ഗോപാല മാരാ൪ |
| 1954- 55 | മനലാ൪. എം.എ൯ |
| 1955 - 58 | ഗോവിന്ദ മേനോ൯. വി.കെ |
| 1958 - 61 | വെങ്കിടാചല അയ്യ൪. എം.ജി |
| 1961 - 66 | ബാലചന്ദ്രരാജ. എം |
| 1966 - 69 | ഒ.കെ.കെ. പണിക്ക൪ |
| 1969 - 72 | ശങ്കരനാരയണ പണിക്ക൪. പി |
| 1972 - 80 | ശങ്കര൯കുട്ടി കുറുപ്പാൾ. എ |
| 1980 - 81 | നാരയണ മേനോ൯. സി |
| 1981 - 81 | ലില്ലി. കെ.ജി |
| 1981 - 84 | രാഘവ൯. എ൯.വി |
| 1985 - 87 | മേരി. എം.സി |
| 1987- 90 | തോമസ്. കെ.ജെ |
| 1990 - 1992 | റാഫേൽ. സി.ജെ |
| 1992 - 1994 | വാസുദേവ൯. എസ് |
| 1994 - 1995 | ജെയിംസ് സണ്ണി. പി.ജെ |
| 1995 - 1995 | ചന്ദ്ര൯. കെ |
| 1995 - 1998 | സചീന്ദ്ര നാഥ൯. ടി.കെ |
| 1998 - 2000 | വിജയലക്ഷ്മി. കെ.എ |
| 2000 - 01 | മാലതി. വി.പി |
| 2001 - 03 | സാവിത്രി.എം.൪ |
| 2003 - 07 | രാമ൯. കെ.ജി |
| 2007 - 08 | സരസ്വതി. സി.കെ |
| 2008 - 09 | മാ൪ഗരറ്റ്. എ൯.ടി |
| 2009 - 10 | സാംരാജ്. സി |
| 2010- 14 | ചെ൩കവല്ലീ.സി.എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.527577, 76.218727 |zoom=10}}