സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ

16:31, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22018stanna (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


1923 ൽ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തിൽ മുദ്രിതമായിരിക്കുന്നത്.. വിദ്യാർത്ഥികൾ പഠനം വഴി സത്യത്തിൻറെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിൻറെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയിൽ പ്രകാശം പരത്തുന്ന തലമുറയായി വിദ്യർത്ഥികളെ വളർത്തുകയാണ് വിദ്യാലയത്തിൻറെ ദൗത്യം . വിദ്യാർത്ഥികൾ ജ്ഞാനത്തെ ജീവിതത്തിൻറെ പ്രകാശമായെടുത്ത് സത്യത്തിൻറെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദർശനം .

സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
വിലാസം
വെസ്ററ് ഫോ൪ട്ട് ,തൃശുർ

680004
,
തൃശുർ ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ04872385135
ഇമെയിൽst.annescghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുർ
വിദ്യാഭ്യാസ ജില്ല തൃശുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ഗ്രെയ്സി കെ എൽ
അവസാനം തിരുത്തിയത്
14-08-201822018stanna
ക്ലബ്ബുകൾ
പ്രോജക്ടുകൾ







മാനേജ്മെന്റ്

സി.എം.സി സിസ്റ്റേഴ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1978 - 83 (sr.ക്രിസ്റ്റഫർ )
1984 -89 (sr.എബ്രഹം)
1992 -96 (sr.ജെന്റിലിയ )
1996 -2000 (sr. വിമല )
2000 -2001 (p.k രൊസ്സില്യ് )
2001-2005 (sr.നന്മ )
2005 -2010 (sr.ജൊൻസീ)
2010-2015 (sr.ലുസീ.ഏ.ക)(Sr.ആൽമ)
(SR. GRAISY K. L.)(SR. PAVITHRA)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഉൗ൪മിള ഉണ്ണി(സിനിമ നടി)
  • സെബാസ്റ്റൃന് ജോസഫ്(ഗിന്നസ് ജേതാവ്)
  • ഡേവിഡ് ചക്കാലക്കല്(നെസ്റ്റ് ഡയറൿട൪)

വഴികാട്ടി

കോഴിക്കോട് എയർപോർട്ടിൽ നിന്ന് 128 കി.മി. അകലം ,NH 14 ന് തൊട്ട് തൃശുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി വെസ്ററ് ഫോ൪ട്ട്, കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു. തൃശുർ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മി. അകലം


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃശുർ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മി. അകലം

<googlemap version="0.9" lat="10.520493" lon="76.199348" zoom="16" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.520598, 76.19879, ST.ANNE'S CGHS WEST FORT THRISSUR </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.