ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ
ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ കളക്റ്ററേറ്റ് വാ൪ഡ് പി.ഒ. , ആലപ്പുഴ 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04772260877 |
ഇമെയിൽ | 35007alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റഫ്സീന എൻ എസ് |
പ്രധാന അദ്ധ്യാപകൻ | കൊച്ചുറാണി വില്യം |
അവസാനം തിരുത്തിയത് | |
09-08-2018 | Mohnbhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ കളക്ടറേറ്റിന എതി൪വശം സ്ഥിതിചെയ്യുന്നു
ചരിത്രം
ആലപ്പുഴ കളക്ടറേറ്റിനു എതി൪വശം സ്ഥിതിചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഇരുപത് വർഷമായി വിദ്യാരംഗം കലാസാഹിത്യ വേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നാല്പത് കുട്ടികൾ ഈ വേദിയിൽ അംഗങ്ങളാണ്.ശ്രീമതി പി.പ്രമോളാണ് വേദിയുടെ അദ്ധ്യക്ഷ.ആഴ്ചയിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടി സർഗസൃഷ്ടികളവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.വായനയെ പ്രോത്സാഹിപ്പിക്കുന്നതിൽ വേദിക്ക് വലിയ പങ്കാണുള്ളത്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐടി ക്ലബ്ബ്
മുഹമമദ൯സ് ഐടി ക്ലബ്ബ്
ഞങ്ങളുടെ സ്കുളിലെ ഐടി ക്ലബ്ബിൽ ചെയ്യുവാ൯ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
സെമിനാറുകൾ, സംവാദം, ക്വിസ് പ്രോഗ്രാമുകൾ, മാഗസി൯ തയ്യാറാക്കൽ എന്നിവയായിരിക്കും
ഐടി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിക്കാ൯ ഉദ്ദേശിക്കുന്നത് 20-7-2010 എന്ന തിയ്യതിയിലാണ്
മാനേജ്മെന്റ്
സ൪ക്കാ൪
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- റവ. ടി. മാവു ,
- മാണിക്യം പിള്ള ,
- കെ.പി. വറീദ്
- കെ. ജെസുമാൻ ,
- ജോൺ പാവമണി
- ക്രിസ്റ്റി ഗബ്രിയേൽ
- പി.സി. മാത്യു ,
- ഏണസ്റ്റ് ലേബൻ ,
- ജെ.ഡബ്ലിയു
- സാമുവേൽ ,
- കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
- എ. മാലിനി ,
- എ.പി. ശ്രീനിവാസൻ ,
- സി. ജോസഫ് ,
- സുധീഷ് നിക്കോളാസ്
- ജെ. ഗോപിനാഥ് ,
- ലളിത ജോൺ
- വൽസ ജോർജ് ,
- സുധീഷ് നിക്കോളാസ്
- ആർ.റോസമ്മ
- ഹേമലത
- സാബുജി
- സുകുമാരപ്പണിക്ക
- ജ്യോതി.ആർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാസിൽ(പ്രശ്സത ചലച്ചിത്ര സംവിധായകൻ)
- ആലപ്പി അഷറഫ്(പ്രശസ്ത ചലച്ചിത്ര സംവിധായകൻ)
- ബി.അൻസാരി(ആലപ്പുഴ നഗര സഭ മുൻ വൈസ് ചെയർമാൻ)
- ബി.റഫീക്ക്(വനം വകുപ്പ് മന്ത്രിയുടെ പി.എ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.644077" lon="76.427765" zoom="10" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388,
9.492408, 76.349487
govt muhammadan b.h.s.s alappuzha
</googlemap>
|
|