ജി.എച്ച്.എസ്.എസ്. കുന്നക്കാവ്
| ജി.എച്ച്.എസ്.എസ്. കുന്നക്കാവ് | |
|---|---|
| വിലാസം | |
കുന്നക്കാവ് 679340 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04933230333 |
| ഇമെയിൽ | ghskunnakkavu@gmail.com |
| വെബ്‍സൈറ്റ് | http://ghsskunnakkavu.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18075 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ. മധുസുദൻ |
| പ്രധാന അദ്ധ്യാപകൻ | ശ്രീ.സൈതലവി.പി.കെ(ഇൻചാർജ്) |
| അവസാനം തിരുത്തിയത് | |
| 08-04-2018 | പ്രദീപ്കുമാർ.കെ |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം:-1974 സപ്തംബറിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അതിനു മുൻപ് യു.പി.സ്ഥലം സംഭാവന ചെയ്തത് കുന്നക്കാവിലെ ജന്മികുടുംബമായ പുതുമന വീട്ടുകാർ(ഏലങ്കുളത്തെ പ്രമുഖ ജന്മി കുടുംബം)തുടക്കം കുന്നക്കാവ് മദ്രസ്സയിൽ.നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടമുണ്ടാക്കി 1975ൽ അതിലേക്ക് മാറി.തുടക്കത്തിൽ ഏകദേശം 100 കുട്ടികളാണ് ഉണ്ടായിരുന്നത്.ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ .ആർ .നാരായണൻ.1998ൽ ഹയർസെക്കന്ററിയാക്കി ഉയർത്തപ്പെട്ടു.2007ൽ കോമേഴ്സ് ബാച്ചു കൂടി അനുവദിച്ചു.ഇന്ന് ഏകദേശം 2800ഓളം കുട്ടികൾ ഈ സ്ഥാപനത്തതിൽ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ:
1)സുസജ്ജമായ 52 ക്ലാസുമുറികൾ
2)20 ക്ലാസുകളിൽ വൈദ്യുതി.
3)വൈദ്യുതിയുടെ അഭാവത്തിൽ ഉപയോഗിക്കാൻ ജനറേറ്റർ
4)വിശാലമായ കളിസ്ഥലം.
5)വിവരസാങ്കേതികവിദ്യാവിനിമയത്തിന് 3 കമ്പ്യൂട്ടർ ലാബുകൾ
6)എൽ .സി.ഡി സൗകര്യത്തോടുകൂടിയ സ്മാർട്ട് ക്ലാസുമുറി
7)ഓരോ വിഷയത്തിനും പ്രത്യേകം പരീക്ഷണശാലകൾ
8) ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി
9)യാത്രാസൗകര്യത്തിനായി 2 സ്കൂൾബസ്സുകൾ
10)വേണ്ടത്ര വിദ്യാർത്ഥിസൗഹൃദ മൂത്രപ്പുരകൾ
11)ശുദ്ധജലലഭ്യത
12)മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്
പാഠ്യേതരപ്രവർത്തനങ്ങൾ:
1)എൻ.എസ്.എസ് യൂണിറ്റ്
2)ലിറ്റിൽ കൈറ്റ്സ്(ഐ.ടി.ക്ളബ്)
3)വിദ്യാരംഗം കലാസാഹിത്യവേദി
4)വിവിധ വിഷയങ്ങളുടെ ക്ലബുകൾ
5)ജെ.ആർ.സി.യൂണിറ്റ്
നേട്ടങ്ങൾ :
1)സ്കൂള്നാവശ്യമായ 25 സെന്റ് സ്ഥലം നാട്ടുകാരും രക്ഷാകർത്താക്കളും
അദ്ധ്യാപകരും ചേർന്ന് രണ്ടര ലക്ഷം രൂപക്ക് വാങ്ങി.?
2)വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ്സ് വാങ്ങി. 3)പൊതു പരീക്ഷകളിൽ ഉന്നതവിജയം. 4)പെരിന്തൽമണ്ണ താലൂക്കിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം 5)വിദ്യാർത്ഥിപ്രവേശനത്തിൽഓരോവർഷവും വർദ്ധനവ്
പൂർവ്വവിദ്യാർത്ഥികൾ:
വിവിധ മേഖലകളില് പ്രശംസാര്ഹമായ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വിദ്യാര്ത്ഥികള്
ഈ വിദ്യാലയത്തിന്റെ പൂര്വ്വവിദ്യാര്ത്ഥികളായുണ്ട്.,br >
പൂര്വ്വസാരഥികള്:
സര്വ്വശ്രീ കെ.ആര്.നാരായണന്,പ്രഭാകരന്പിള്ള,എന്.വി.ഈശ്വരവാരിയര്,അപ്പുണ്ണി,സി.എം.നാരായണന് നമ്പൂതിരി,വി.കെ.കുഞ്ഞഹമ്മദ്,ബാലസുബ്രഹ്മണ്യന്,അസൈനാര്,ഗോപാലകൃഷ്ണന്,സരോജിനി,അബ്ദുള്ഖാദര്,