എ.എൽ.പി.എസ് പങ്ങാരപ്പിള്ളി

00:03, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് പങ്ങാരപ്പിള്ളി
വിലാസം
പങ്ങാരപ്പിള്ളി

എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി,പങ്ങാരപ്പിള്ളി(പി.ഒ),ചേലക്കര
,
680586
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺഇല്ല
ഇമെയിൽalpspangarappilly24641@gmail.com
കോഡുകൾ
സ്കൂൾ കോഡ്24641 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ.എ
അവസാനം തിരുത്തിയത്
27-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1954 ഇൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . തലപ്പിള്ളി താലൂക്കിലെ ചേലക്കര പഞ്ചായത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ പരിഹാരം ശിവക്ഷേത്രത്തിനു തൊട്ടടുത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വാസുണ്ണി നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,കൃഷ്ണനുണ്ണി നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാമകൃഷ്ണൻ - ബാങ്ക് മാനേജർ /, ടി എ ൻ ദാമോദരനുണ്ണി -അദ്ധ്യാപകൻ /, ഗീത എ - അദ്ധ്യാപിക , സുധ എ - പ്രധാന അദ്ധ്യാപിക -എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി/ ശോഭ എ-അദ്ധ്യാപിക / റഷീദ് മാസ്റ്റർ / ആരതി മേനോൻ -ഡോക്ടർ /, മനോജ് - പോലീസ് etc

നേട്ടങ്ങൾ .അവാർഡുകൾ.

2014 ഇൽ മലയാള മനോരമയുടെ നല്ല പാഠം പരിപാടിയിൽ എ+ഉം ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി . പഴയന്നൂർ ബി ആർ സിയുടെ അക്ഷര ജ്യോതിസ്സ് പരിപാടിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2015 -16 വർഷത്തിൽ മെട്രിക് മേളക്ക് ഒന്നാം സ്ഥാനം നേടുകയുണ്ടായി .

വഴികാട്ടി