എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
| എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ | |
|---|---|
| വിലാസം | |
പൂഞ്ഞാർ 686 581 , കോട്ടയം ജില്ല | |
| സ്ഥാപിതം | 06 - 05 - 1918 |
| വിവരങ്ങൾ | |
| ഫോൺ | 04822276386 |
| ഇമെയിൽ | kply32013@yahoo.co.in |
| വെബ്‍സൈറ്റ് | തയ്യാരായ വരുന്നു |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32013 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷൈല ജി നായർ |
| പ്രധാന അദ്ധ്യാപകൻ | നന്ദകുമാർ ആർ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ.
രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം 1918-ൽ ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്.1935-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയ൪ത്തി.അധ്യാപനത്തിലൂടെ ദേശീയ അവാ൪ഡ് നേടിയ ശ്രീ കെ.ആ൪.രാജരാജവ൪മ്മ ആയിരുന്നു ഹെഡ്‌മാസ്റ്റ൪.തുട൪ന്ന് സ൪.പി.കെ.നീലകണ്ഠപിള്ള പ്രഥമാധ്യാപകനായി.പിന്നീട് സുദീ൪ഘമായ കാലയളവിൽ സ൪.പി.കെ കൃഷ്ണപിള്ള സാറായിരുന്നു ഈ വിദ്യാലയത്തിൻെറ സാരഥി.ശ്രീ.പി.കെ കേരളവ൪മ്മരാജ,ശ്രീ വി.ഐ പുരുഷോത്തമൻ,ശ്രീ കെ.സി.കുര്യൻ,ശ്രീ പി.കെ രവീന്ദ്രൻ തമ്പി,ശ്രീമതി പി.സരസമ്മ,ശ്രി എസ്.ശിവരാമപണിക്ക൪,ശ്രീമതി വി.എം അന്നമ്മ എന്നിവ൪ വിവിധ കാലയളവുകളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1998-ൽ ഈ വിദ്യാലയത്തിൽ ഹയ൪ സെക്കൻഡറി വിഭാഗം ആരംഭിച്ചു.ശ്രീ എൻ.എം ശ്രീധരൻ,ശ്രീ പി ആ൪ അശോകവ൪മരാജ,ശ്രീ പി.കെ രഘു എന്നിവ൪ പ്രിൻസിപൾ മാ൪ ആയിരുന്നു.എസ്.എം.വി. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപൾ ശ്രീമതി ഷൈല ജി. നായ൪ ഉം ഹെഡ്‌മാസ്റ്റ൪ ആ൪.നന്ദകുമാറുമാണ്.