ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം | |
---|---|
![]() | |
വിലാസം | |
ആറാട്ടുപുഴ മംഗലം പി.ഓ, തൃക്കുന്നപ്പുഴ വഴി , ആലപ്പുഴ 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1802 |
വിവരങ്ങൾ | |
ഫോൺ | 0479 2482130(HS) 0479 2480490 (HSS) |
ഇമെയിൽ | govthssmangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35041(HS) 04019(HSS) (04019(HSS) സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രസന്നകുമാരി |
പ്രധാന അദ്ധ്യാപകൻ | jayasree |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൻറ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽസ്ഥാപിച്ച ഈ സ്ക്കൂൾകേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾഎന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ല് ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.
ചരിത്രം
ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾ എന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ൽ ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു. കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്കൂൾ ഹെൽത്ത് ക്ലബ്.
- സയൻസ്, സോഷ്യൽസയൻസ്, മാതമാറ്റിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഐറ്റി കോർണർ
- ഐറ്റി ക്ലബ്
- ഇക്കൊ ക്ലബ്
- നേച്ചർ ക്ലബ്
- പച്ചക്കറി ഉല്പാദനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലയളവ് | ഹെഡ് മീസ് ട്രസ് | കാലയളവ് | പ്രൻസിപ്പാൾ |
1885 - 13 | (വിവരം ലഭ്യമല്ല) | ........ | ........ |
1913 - 23 | (വിവരം ലഭ്യമല്ല) | ........ | ........ |
1923 - 29 | (വിവരം ലഭ്യമല്ല) | ........ | ........ |
1929 - 41 | (വിവരം ലഭ്യമല്ല) | ........ | ........ |
1941 - 42 | (വിവരം ലഭ്യമല്ല) | ........ | ........ |
1942 - 51 | (വിവരം ലഭ്യമല്ല) | ........ | ........ |
1951 - 55 | (വിവരം ലഭ്യമല്ല) | ........ | ........ |
1955- 58 | (വിവരം ലഭ്യമല്ല) | ........ | ........ |
1958 - 61 | (വിവരം ലഭ്യമല്ല) | ........ | ........ |
1961 - 72 | (വിവരം ലഭ്യമല്ല) | ........ | ........ |
1972 - 83 | (വിവരം ലഭ്യമല്ല) | ........ | ........ |
1983 - 87 | (വിവരം ലഭ്യമല്ല) | ........ | ........ |
1987 - 88 | വിവരം ലഭ്യമല്ല) | ........ | ........ |
1989 - 90 | വിവരം ലഭ്യമല്ല) | ........ | ........ |
1990 - 92 | വിവരം ലഭ്യമല്ല) | ........ | ........ |
2005-06 | പി.എം.സ്റ്റീഫൻ | ........ | ........ |
2006 | പി. സുഷമ | ......... | ........ |
2006- 07 | ജോളി ഡാനിയേൽ | ........ | ........ |
2007- 08 | പി. സുചേത | .......... | ......... |
2008 - 10 | ഷേലി ജേക്കബ് | 2009- 10 | കെ.പങ്കജാക്ഷി |
2010 - 11 | കെ. ചന്ദ്രമതി | 2010- 11 | കെ.പങ്കജാക്ഷി |
2014 - 15 | മാനുവൽ. കെ. വി | 2014- 15 | സനൽകുമാർ |
2015 - 17 | കുമാരി. എസ്. അനിത | 2015- 17 | പ്രസന്നകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ആറാട്ടുപുഴ സുകുമാരൻ (പുരാവസ്തു വകുപ്പ്)
- ഡോ. ജയറാം (കാർഡിയോളജിസ്റ്റ്)ആലപ്പുഴ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.242584" lon="76.437721" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.234451, 76.420212 ghss mangalam 9.242415, 76.426563 NTPC KAYAMKULAM </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.