മുളമന വി. എച്ച്. എസ്. എസ്. ആനാകുടി
| മുളമന വി. എച്ച്. എസ്. എസ്. ആനാകുടി | |
|---|---|
| വിലാസം | |
ആനാകുടി 695606 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 0472 2835105 സ്കൂൾ ഇമെയിൽ= mulamanaschool@yahoo.in |
| വെബ്‍സൈറ്റ് | www.mulamanashool@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42055 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗീത .എം.കെ , ഷാജി കുമാർ .കെ .ആർ |
| പ്രധാന അദ്ധ്യാപകൻ | ശ്രീലത .ആർ .പി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സമുദ്രനിരപ്പിൽ നിന്നും1860 മീറ്റർ ഉയരമുള്ള ചെമ്മുന്തി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയുടെ സമീപമാണ് മുളമന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആയി പിന്നോക്കാവസ്ഥയിലുള്ള ആനാകുടിയിലെയും സമീപ പ്രദേശത്തെയും കുട്ടികൾക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലായിരുന്നു .1982-ൽ പ്രഥമ മാനേജർ ആയിരുന്ന ശ്രീമതി .ജി .ഭാർഗവി അമ്മയുടെയും ഈ നാട്ടിലെ ജനങ്ങളുടെയും ശ്രമഫലമായാണ് സ്ക്കൂൾ അനുവദിച്ചത് .
1982 ജൂൺ 1-כ൦ തീയതി ഹൈസ്കൂളിൽ 8 -כ൦ ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1984-85 ൽ ആദ്യമായി എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയുംചെയ്തു. ശ്രീ.എൻ.ഗോപിനാഥൻ ആദ്യ പ്രഥമാധ്യാപകനും എസ് .സുരേഷ് കുമാർ പ്രഥമ വിദ്യാർത്ഥിയുമാണ് .1986-ൽ എസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം നേടി സ്കൂൾ നാടിൻറെ അഭിമാനമായി മാറി. 1991- ൽ ശ്രീമതി .ജി .ഭാർഗവി അമ്മയുടെ മരണാനന്തരം മകൻ ശ്രീ .ആർ .എം .പരമേശ്വരൻ സ്ക്കൂൾ മാനേജ ർ പദവി ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു .
1996 ഡിസംബർ 18-כ൦ തീയതി സംസ്ഥാന സർക്കാർ അനുവദിച്ച തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ കോഴ്സുകളായ അക്കൗണ്ടൻസി ആൻഡ് ഓഡിറ്റിംഗ് , മെയിൻറ്റനൻസ് ആൻഡ് റിപ്പയറിംഗ് ഓഫ് ഡൊമെസ്റ്റിക് അപ്ലൈൻസെസ് എന്നീ രണ്ടു കോഴ്സുകളുമായി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. തുടർന്ന്1997- ൽ വി.എച്ച് .എസ്.ഇ യിൽ ട്രാവൽ ആൻഡ് ടൂറിസം ബാച്ചും 2000- ൽ സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മാനേജ്മെന്റ് ബാച്ചും സർക്കാർ അനുവദിക്കുകയുണ്ടായി.
ശേഷം 2000 -ൽ സർക്കാർ രണ്ട് സയൻസ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും സ്കൂളിന് അനുവദിച്ചു നൽകുകയും 2000 ഓഗസ്റ്റ് 1-כ൦ തീയതി ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനോടൊപ്പം കേന്ദ്ര സർക്കാരിന്റെ നാഷണൽ ഓപ്പൺ സ്കൂളും പ്രവർത്തിച്ചു വന്നിരുന്നു.
2013 വി .എച്ച്.എസ്.ഇ പരീക്ഷയിലും 2015 എസ് .എസ്.എൽ .സി പരീക്ഷയിലും 100 % വിജയം നേടി സ്കൂൾ മികവ് പുലർത്തി . 51 അധ്യാപകരും14 അനധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. ഹൈ സ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് ആയി ശ്രീമതി .ശ്രീലത .ആർ .പി യും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായി ശ്രീ.ഷാജി കുമാർ .കെ .ആർ ഉം ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായി ശ്രീമതി.ഗീത എം .കെ യും പ്രവർത്തിച്ചു വരുന്നു. പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലുള്ള അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വിധ പരിശീലനങ്ങളും നൽകിവരുന്നു.സ്കൂളിൽ പ്രവർത്തിച്ചു വരുന്ന വിവിധ ക്ലബ്ബുകളും നാഷണൽ സർവീസ് സ്കീം,സ്കൗട്ട് ആൻഡ് ഗൈഡ്ജൂനിയർ റെഡ് ക്രോസ്സ്സംഘടനകളും വിദ്യാർത്ഥികളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു .
1982-ൽ 8 -כ൦ ക്ലാസ്സ് മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ ഇന്ന് വാമനപുരം ഗ്രാമ പഞ്ചായത്തിലെ ഹൈസ്ക്കൂൾ ,വൊക്കേഷണൽ ഹയർസെക്കന്ററി, ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളും പ്രവർത്തിക്കുന്ന ഏക വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
മികവ്- അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്-.
- എൻ.സി.സി-.
- ബാന്റ് ട്രൂപ്പ്-നിലവിലില്ല.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജർമാർ
1.ജി .ഭാർഗവി അമ്മ(1982-1991) 2.ആർ .എം .പരമേശ്വരൻ (1991-....)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1.ഗോപിനാഥൻ (1982-1990) 2.രാജഗോപാലൻ നായർ (1990-2000) 3.ഗിരിജ ദേവി .എസ്(2000-2009) 4.വത്സല .എസ്(2009-2013) 5.ഡോളി.എസ് .കെ (2013-2014) 6.ശ്രീലത .ആർ .പി(2014-…..)
ജീവനക്കാർ
ഹൈ സ്കൂൾ-അധ്യാപകർ
1.മൃദുല ദേവി .കെ.എൽ 2.മേഴ്‌സി മാത്യു 3.രാജലക്ഷ്‌മി .എ 4.ലസിത.ഡി 5.ബിജു തോമസ് 6.എൻ.സജീവ് കുമാർ 7.സുകന്യ.ഐ.എസ് 8.കെ.എസ്.വിജയലക്ഷ്മി 9.ആർ.പി.പ്രിയദർശിനി 10.ജിമ്മിഷാൻ.ആർ.എസ് 11.സഫീറ ബീവി.എ 12.വാസുദേവൻ.പി.എസ് 13.ഇന്ദുലാൽ.സി.പി
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7283256,76.9067517 | zoom=12 }}