ജി.എച്ച്.എസ് .എസ് കുറ്റിപ്ലാങ്ങാട്
ജി.എച്ച്.എസ് .എസ് കുറ്റിപ്ലാങ്ങാട് | |
---|---|
വിലാസം | |
കുറ്റിപ്ലാങ്ങാട് കുറ്റിപ്ലാങ്ങാട് പി.ഒ, , ഇടുക്കി. 686514 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04828284877 |
ഇമെയിൽ | ghsskuttiplangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിനി എൽ . |
പ്രധാന അദ്ധ്യാപകൻ | മുഹമ്മ്ദ് ഷാ കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സുമംഗല , ശശ്ശിധരൻ പി കെ, മാധവൻ പോറ്റി, നിർമലകുമാരി ലൈലാ ജി, ഗോപിനാഥൻ പി, പത്മിനി സി ആർ, ചന്ദ്രൻ പി, നെസയ്യൻ പി, വി കെ വിജയമ്മ, പി കെ വിജയമ്മ, ഏ ആർ രമേഷ്,
chithrashala
-
Caption1
-
Caption2
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മുന്ദ്ക്കയം -കൂട്ടിക്കൽ-കുറ്റിപ്ലാങ്ങാട്
|
<googlemap version="0.9" lat="9.851157" lon="76.982574" zoom="10"> 9.650846, 77.110291 </googlemap> </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.