ജി.വി.എച്ച്.എസ്.എസ് കുമിളി
കുമളി യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമളിസർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ. കുമളി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.വി.എച്ച്.എസ്.എസ് കുമിളി | |
|---|---|
| വിലാസം | |
ഇടുക്കി 685509 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 04869222175 |
| ഇമെയിൽ | gvhssandttikumily@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30022 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം,തമിഴ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ lLalukumar |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. Mallika a |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം ==
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും നാലു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കുമളി ഗവ.വൊകേഷ്നൽ ഹയർ സെക്കണ്ടറി സ്കൂൾ. കുമളി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925ജൂണിൽ ഇരവിത്തോപ്പ്‍ പ്രൈമറി സ്കൂൾ എന്നപേരി൯ ഏകാദ്ധ്യാപകനായി ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ ഉ ണ്ണി അവര്കള് ആദ്യ പ്രധാന അദ്ധ്യാപകൻ. 1971-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ഉ ണ്ണി അവര്കള് മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ് ന് 1 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അ തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.സി.സി.
.എൻ.എസ് .എസ്
മുൻ സാരഥികൾ
1. 1991-92- ശ്രീ . കെ.സി സാമുവൽ .2. 1992-93 ശ്രീ . -എം സി ജോസഫ് 3. 1993-94 ശ്രീ . എ നസറുള്ള 4. 1994-95 ശ്രീ .കെ. ശശിധരൻ 5. 1994-95 ശ്രീ .കെ. ശശിധരൻ
6. 1995-96 ശ്രീമതി റ്റി . വാസന്തി 7. 1996-97 ശ്രീ . ആർ .പരമേശ്വരൻ പിള്ള 8. 1997-98 ശ്രീ . എം . പി ജോർജ് 9. 1998-99 ശ്രീ . പി . ഗംഗാധരൻ 10. 1999-2000 ശ്രീ . മുരളീധരൻ നായർ
11. 2000-05 ശ്രീമതി. ലിസമ്മ ജോസഫ് 12. 2005-2006 ശ്രീ . ബാലഭാസ്ക ർ 13. 2005-2006ശ്രീമതി.. മാജോ ബ്റൈറ്റ് 14. 2006-07 ശ്രീമതി.. തെരേസ 15. 2007-08 ശ്രീമതി.. രത്നാമണി . റ്റി 16. 2008-09 ശ്രീ . വി.വി രാമചന്ദ്രൻ 17. 2009-2010 ശ്രീ . പി .സുരേന്ദ്രൻ 18. 2010- ശ്രീമതി. ഏലിയമ്മ കെ.ജെ, വ 19. ശ്രീമതി . എം .ജെയല്ക്ഷ്മി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.607125, 77.197034 |zoom=13}}