സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്.എസ് കുമിളി

Schoolwiki സംരംഭത്തിൽ നിന്ന്
(30022 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.വി.എച്ച്.എസ്.എസ് കുമിളി
School.jpg
വിലാസം
കുമിളി പി.ഒ,
ഇടുക്കി

ഇടുക്കി
,
685509
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04869222175
ഇമെയിൽgvhssandttikumily@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലപീരുമേട് ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം

ഹയർസെക്കന്ററി വിഭാഗം
മാദ്ധ്യമംമലയാളം‌,തമിഴ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം561
പെൺകുട്ടികളുടെ എണ്ണം510
വിദ്യാർത്ഥികളുടെ എണ്ണം1070
അദ്ധ്യാപകരുടെ എണ്ണം69
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ lLalukumar
പ്രധാന അദ്ധ്യാപകൻശ്രീമതി. Mallika a
പി.ടി.ഏ. പ്രസിഡണ്ട്Smt Manju S
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


കുമളി യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമളിസർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ. കുമളി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==

ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും നാലു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കുമളി ഗവ.വൊകേഷ്നൽ ഹയർ സെക്കണ്ടറി സ്കൂൾ. കുമളി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925ജൂണിൽ ഇരവിത്തോപ്പ്‍ പ്രൈമറി സ്കൂൾ എന്നപേരി൯ ഏകാദ്ധ്യാപകനായി ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ ഉ ണ്ണി അവര്കള് ആദ്യ പ്രധാന അദ്ധ്യാപകൻ. 1971-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ഉ ണ്ണി അവര്കള് മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ് ന് 1 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അ തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • എൻ.സി.സി.
 .എൻ.എസ് .എസ്മുൻ സാരഥികൾ

1. 1991-92-  ശ്രീ . കെ.സി സാമുവൽ .2. 1992-93  ശ്രീ . -എം സി ജോസഫ് 3. 1993-94  ശ്രീ . എ നസറുള്ള 4. 1994-95 ശ്രീ .കെ. ശശിധരൻ 5.  1994-95 ശ്രീ .കെ. ശശിധരൻ 

6. 1995-96 ശ്രീമതി റ്റി . വാസന്തി 7. 1996-97 ശ്രീ . ആർ .പരമേശ്വരൻ‍ പിള്ള 8. 1997-98 ശ്രീ . എം . പി ജോർജ് 9. 1998-99 ശ്രീ . പി . ഗംഗാധരൻ 10. 1999-2000 ശ്രീ . മുരളീധരൻ നായർ

11. 2000-05   ശ്രീമതി. ലിസമ്മ ജോസഫ്  12. 2005-2006  ശ്രീ . ബാലഭാസ്ക ർ  13. 2005-2006ശ്രീമതി.. മാജോ ബ്റൈറ്റ്  14. 2006-07  ശ്രീമതി.. തെരേസ  15. 2007-08 ശ്രീമതി.. രത്നാമണി . റ്റി  16. 2008-09 ശ്രീ . വി.വി  രാമചന്ദ്രൻ 17. 2009-2010 ശ്രീ . പി .സുരേന്ദ്രൻ 18. 2010-  ശ്രീമതി. ഏലിയമ്മ കെ.ജെ, വ 19. ശ്രീമതി . എം .ജെയല്ക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്.എസ്_കുമിളി&oldid=390438" എന്ന താളിൽനിന്ന് ശേഖരിച്ചത്