ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ

13:41, 22 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 7907603754 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ
വിലാസം
ഇരിങ്ങോൾ

ഇരിങ്ങോൾ പി.ഒ.
,
683548
,
എറണാകുളം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0484 2524615, 6282732710
ഇമെയിൽgvhsiringole18@gmail.com
കോഡുകൾ
സ്കൂൾ കോഡ്27005 (സമേതം)
വി എച്ച് എസ് എസ് കോഡ്907003
യുഡൈസ് കോഡ്32081100404
വിക്കിഡാറ്റQ99486017
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ264
പെൺകുട്ടികൾ211
ആകെ വിദ്യാർത്ഥികൾ475
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ65
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ122
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷിമി ആർ സി
പ്രധാന അദ്ധ്യാപകൻറീബ മാത്യു
പി.ടി.എ. പ്രസിഡണ്ട്അരുൺ പ്രശോഭ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത രവികുമാർ
അവസാനം തിരുത്തിയത്
22-12-20257907603754
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആമുഖം

എറണാകുളം ജില്ലയിൽ, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ ആലുവ മൂന്നാർ റോഡിൽ ഇരിങ്ങോൾ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനിൽ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോൾ കാവ്‌ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളിൽ എത്തിച്ചേരാം.

ചരിത്രം

1915 മെയിൽ ഒരു മലയാളം‌ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എറണാകുളം ജില്ലയിൽ, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ ആലുവ മൂന്നാർ റോഡിൽ ഇരിങ്ങോൾ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനിൽ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോൾ കാവ്‌ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളിൽ എത്തിച്ചേരാം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വോക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി..
  • ഡയറി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • AMറോഡില് പെരുബാവൂര്ത നിന്നും 3 കി.മി. അകലത്തായി ഇരിങ്ങോൾ കാവ്‌ റോഡിൽ ഒരു കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
  • നെടുബാശേരി എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം