ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ/എന്റെ ഗ്രാമം
ഇരിങ്ങോൾ


എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇരിങ്ങോൾ.
ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇരിങ്ങോൾ.സംസ്ഥാനത്തെ അഞ്ച് ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളിൽ ഒന്നായ ഇരിങ്ങോൾ കാവ് (ചെറു വനം) സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇരിങ്ങോൾ.
പൈതൃക കെട്ടിടം
നാഗഞ്ചേരി മന പാർക്ക്
ശ്രദ്ധേയരായ വ്യക്തികൾ
വാസുദേവൻ നമ്പൂതിരി
ആൻറണി പെരുമ്പാവൂർ


ആരാധനാലയം
ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം (കേരളത്തിലെ ഏറ്റവും വലിയ കാവ്)
വിദ്യാഭ്യാസ സ്ഥാപനം
ജി.വി.എച്ച്.എസ്. എസ്. ഇരിങ്ങോൾ
പൊതു സ്ഥാപനങ്ങൾ
- ജി.വി.എച്ച്.എസ്. എസ്. ഇരിങ്ങോൾ
- ഇരിങ്ങോൾ പോസ്റ്റ് ഓഫീസ്