ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ | |
---|---|
വിലാസം | |
ഇരിങ്ങോൾ ഇരിങ്ങോൾ , ഇരിങ്ങോൾ പി.ഒ. , 683548 , എറണാകുളം ജില്ല | |
സ്ഥാപിതം | 11915 |
വിവരങ്ങൾ | |
ഫോൺ | 0484 2524615 |
ഇമെയിൽ | gvhsiringole18@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27005 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 907003 |
യുഡൈസ് കോഡ് | 32081100404 |
വിക്കിഡാറ്റ | Q99486017 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 112 |
ആകെ വിദ്യാർത്ഥികൾ | 414 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 57 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിത്ര |
പ്രധാന അദ്ധ്യാപകൻ | ജ്യോതി എം കെ |
പി.ടി.എ. പ്രസിഡണ്ട് | എൽദോസ് വീണമാലി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഉണ്ണികൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിൽ, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ ആലുവ മൂന്നാർ റോഡിൽ ഇരിങ്ങോൾ പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നിന്ന് വലതു വശത്തുള്ള ഇരിങ്ങോൾ കാവ് റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ഈ സ്‌ക്കൂളിൽ എത്തിച്ചേരാം.
ചരിത്രം
1915മെയിൽ ഒരു മലയാളം പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എറണാകുളം ജില്ലയിൽ, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ ആലുവ മൂന്നാർ റോഡിൽ ഇരിങ്ങോൾ പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നിന്ന് വലതു വശത്തുള്ള ഇരിങ്ങോൾ കാവ് റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ഈ സ്‌ക്കൂളിൽ എത്തിച്ചേരാം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വോക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് .പി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|