അനിത വിദ്യാലയം താന്നിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 3 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27010 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അനിത വിദ്യാലയം താന്നിപ്പുഴ
ANITA VIDYALAYA HSS THANNIPUZHA
വിലാസം
താന്നിപ്പുഴ.

ഒക്കൽ പി. ഒ പി.ഒ.
,
683550
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ8078157176
ഇമെയിൽanitavidyalaya@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27010 (സമേതം)
എച്ച് എസ് എസ് കോഡ്07126
യുഡൈസ് കോഡ്32081100702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്ത്നാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമ്പാവൂർ മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംആൺഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ321
പെൺകുട്ടികൾ414
ആകെ വിദ്യാർത്ഥികൾ735
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ14
പെൺകുട്ടികൾ186
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. ബീന വർഗ്ഗസ്
വൈസ് പ്രിൻസിപ്പൽസി ഷീജ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി
അവസാനം തിരുത്തിയത്
03-09-202527010
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ആദിശങ്കരന്റെ പേരുകൊണ്ട് പ്രസിദ്ധമായ കാലടിയോട് ചേർന്ന് ഒഴുകുന്ന പെരിയാറിന്റെ മറുകരയിൽ ഒക്കൽ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വിദ്യാലയമാണ് അനിത വിദ്യാലയം ഇംഗ്ലീഷ് വിദ്യാഭ്യാസം ഇത്ര  വ്യാപകമാകുന്നതിനു മുൻപേ 1970കളിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് താന്നിപ്പുഴ ഗ്രാമപഞ്ചായത്തിന് അഭിമാനമാണ്.എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ഗവൺമെൻറ് അംഗീകാരത്തോടെ പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം നിലവാരം പുലർത്തുന്ന ഈ വിദ്യാലയം നൂതന അധ്യാപകരീതികളും ഉയർന്ന സൗകര്യങ്ങളും ഉൾപ്പെടുത്തി പുതുതലമുറയ്ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിവരുന്നു. താന്നിപ്പുഴയിലും പരിസരപ്രദേശങ്ങളിലും ഉള്ള അനേകം കുട്ടികളെ ഉയർന്ന നിലവാരത്തിൽ എത്തിക്കുന്നതിന് ഈ സ്കൂൾ വഹിച്ചിട്ടുള്ള പങ്ക് എടുത്തു പറയേണ്ടതാണ്




വഴികാട്ടി

Map