അനിത വിദ്യാലയം താന്നിപ്പുഴ
(27010 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| അനിത വിദ്യാലയം താന്നിപ്പുഴ | |
|---|---|
ANITA VIDYALAYA HSS THANNIPUZHA | |
| വിലാസം | |
താന്നിപ്പുഴ. ഒക്കൽ പി. ഒ പി.ഒ. , 683550 , എറണാകുളം ജില്ല | |
| സ്ഥാപിതം | June - 1975 |
| വിവരങ്ങൾ | |
| ഫോൺ | 8078157176 |
| ഇമെയിൽ | anitavidyalaya@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27010 (സമേതം) |
| എച്ച് എസ് എസ് കോഡ് | 07126 |
| യുഡൈസ് കോഡ് | 32081100702 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
| താലൂക്ക് | കുന്നത്ത്നാട് |
| ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമ്പാവൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ആൺഎയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 399 |
| പെൺകുട്ടികൾ | 227 |
| ആകെ വിദ്യാർത്ഥികൾ | 626 |
| അദ്ധ്യാപകർ | 37 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 14 |
| പെൺകുട്ടികൾ | 186 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി. ബീന വർഗ്ഗസ് |
| വൈസ് പ്രിൻസിപ്പൽ | സി ഷീജ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി |
| അവസാനം തിരുത്തിയത് | |
| 03-09-2025 | 27010 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആദിശങ്കരന്റെ പേരുകൊണ്ട് പ്രസിദ്ധമായ കാലടിയോട് ചേർന്ന് ഒഴുകുന്ന പെരിയാറിന്റെ മറുകരയിൽ ഒക്കൽ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വിദ്യാലയമാണ് അനിത വിദ്യാലയം ഇംഗ്ലീഷ് വിദ്യാഭ്യാസം ഇത്ര വ്യാപകമാകുന്നതിനു മുൻപേ 1970കളിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് താന്നിപ്പുഴ ഗ്രാമപഞ്ചായത്തിന് അഭിമാനമാണ്.എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ഗവൺമെൻറ് അംഗീകാരത്തോടെ പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം നിലവാരം പുലർത്തുന്ന ഈ വിദ്യാലയം നൂതന അധ്യാപകരീതികളും ഉയർന്ന സൗകര്യങ്ങളും ഉൾപ്പെടുത്തി പുതുതലമുറയ്ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിവരുന്നു. താന്നിപ്പുഴയിലും പരിസരപ്രദേശങ്ങളിലും ഉള്ള അനേകം കുട്ടികളെ ഉയർന്ന നിലവാരത്തിൽ എത്തിക്കുന്നതിന് ഈ സ്കൂൾ വഹിച്ചിട്ടുള്ള പങ്ക് എടുത്തു പറയേണ്ടതാണ്
ഭൗതികസൗകര്യങ്ങൾ
- ICT അധിഷ്ഠിത പഠനം
- വായനമുറി
- കളിസ്ഥലം
- ശിശുസൗഹൃദ അന്തരീക്ഷം
- ഫുട്ബോൾ കോർട്ട്
- ബാസ്കറ്റ്ബോൾ കോർട്ട്
- അസംബ്ലി ഗ്രൗണ്ട്
- സ്കൂൾ ബസ്
- ലാബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നേട്ടങ്ങൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ആൺഎയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ ആൺഎയ്ഡഡ് വിദ്യാലയങ്ങൾ
- 27010
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പെരുമ്പാവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
