ഖ്വാദിസിയ ഇ.എം.എച്ച്.എസ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഖ്വാദിസിയ ഇ.എം.എച്ച്.എസ്. | |
|---|---|
| വിലാസം | |
FEROKE CHUNGAM 673631 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 04 - 2002 |
| വിവരങ്ങൾ | |
| ഫോൺ | 8086352195 |
| ഇമെയിൽ | qesfrk@gmail.com |
| വെബ്‍സൈറ്റ് | www.qadisiyaenglishschool.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17112 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഹൈസ്കൂൾ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | RAJITHA P |
| അവസാനം തിരുത്തിയത് | |
| 30-08-2025 | QADISIYA17112 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഫറോക്ക് മുൻസിപ്പാലിറ്റിയുടെയും രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെയും അതിർത്തിയിൽ ദേശീയപാതയോരത്ത് ഫറോക്ക് ചുങ്കം 8/4.ലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ചരിത്രം
കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരക്കും ഫറോക്കിനുമിടയിൽ ദേശീയ പാതയോരത്ത് എട്ടേ നാലിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ വിദ്യാലയമാണ് ഖാദിസിയ്യ ഇംഗ്ലീഷ് സ്കൂൾ. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിയുടെ നേതൃത്വത്തിലുള്ള ഖാദിസിയ്യ എജ്യുക്കേഷണൽ സെൻ്ററിനു കീഴിൽ 2002 ലാണ് സ്കൂൾ സ്ഥാപിതമായത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമൂഹത്തിന് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയാണ് സ്ഥാപനത്തിൻറെ ലക്ഷ്യം. ഇംഗ്ലീഷ് വിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും നൽകുന്ന മികച്ച വിദ്യാലയമായി സ്ഥാപനം നിലകൊള്ളുന്നു.2014 ൽ കേരള ഗവൺമെൻറിൻറെ അംഗീകാരം ലഭിച്ചു.പ്രീ പ്രൈമറി മുതൽ പത്താംതരം വരെയുള്ള ക്ലാസുകൾ നടന്നുവരുന്നു. അക്കാദമിക് രംഗത്ത് മികവുറ്റ ചരിത്രവും വർത്തമാനവുമാണ് ഖാദിസിയ്യക്കുള്ളത്. പാഠ്യേതര മേഖലയിലും ഉയർന്ന നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
ICT LAB
SCIENCE LAB
LIBRARY
INDOOR CONFERENCE HALL with AC, Capacity.120.
പാഠ്യേതര പ്രവർത്തനങ്ങൾ
Athletics & Games ,
Abacus training,
Kungfu,
Boxing,
Roller Skating,
Football Coaching,
Kalotsavam
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17112
- 2002ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ