ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 29 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cherupushpam chandanakampara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ
വിലാസം
CHANDANAKKAMPARA

ചന്ദനക്കാംപാറ പി.ഒ.
,
670633
,
കണ്ണൂർ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ8281470689
ഇമെയിൽhmcherupushpa@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13066 (സമേതം)
യുഡൈസ് കോഡ്32021500310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യാവൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഞ്ചു ജെയിംസ്‌
പി.ടി.എ. പ്രസിഡണ്ട്റോയ്‌ വെട്ടത്ത്‌
എം.പി.ടി.എ. പ്രസിഡണ്ട്സിനി പാറംപ്പുഴയിൽ
അവസാനം തിരുത്തിയത്
29-07-2025Cherupushpam chandanakampara
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

1982 ൽ ഫാ.ജോസ് മുരിയൻവേലിയുടെ കഠിനാധ്വാനഫലമായിട്ടാണ് ചെറുപുഷ്പ ഹൈസ്കൂൾ ചന്ദനക്കാംപാറയിൽ സ്ഥാപിതമായത്. ശ്രീ ജോസ് മണലേൽ സാറാണ് പ്രഥമ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ

   1982 ൽ 2 ഡിവിഷനിലായി 77 കുട്ടികളുമായി ആരംഭിച്ച സ്കൂൾ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ വിദ്യാഭ്യാസം നൽകിവരുന്നു. നിലവിൽ ശ്രീ റോയി എബ്രാഹം സാറിൻറെ നേതൃത്വത്തിൽ  18 ഓളം അധ്യാപക അനധ്യാപകർ ചെറുപുഷ്പ ഹൈസ്കൂളിൽ സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

 1988 ൽ 77 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ പഠനം നടത്തുന്നു.

   സ്മാർട്ട് ക്ലാസുറൂമുകൾ, കബ്യൂട്ടർലാബ്, വിശാലമായ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് ഗാലറി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻറ് ഗൈഡ്, ജെ.ആർ.സി, തുടങ്ങിയ മികച്ച സൗകര്യങ്ങൾ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്, ജെ ആർ സി.

മാനേജ്മെന്റ്

സ്കൂൾ നേതൃത്വം

പ്രധാന അധ്യാപകൻ         - ശ്രീമതി.മഞ്ചു ജെയിംസ്‌

പി.ടി.എ പ്രസിഡൻറ്          - ശ്രീ.റോയ്‌ വെട്ടത്ത്‌

എം.പി.ടി.എ പ്രസിഡൻറ്      - ശ്രീമതി.സിനി പാറംപ്പുഴയിൽ


 തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.

   റവ.ഫാദർ സോണി വടശേരിയിൽ കോർപ്പറേറ്റ് മാനേജറും, റവ.ഫാദർ ജോസഫ് ചാത്തനാട്ട് സ്കൂൾ മാനേജറായും, ശ്രീമതി.മഞ്ചു ജെയിംസ്‌ ഹെഡ്മിസ്ട്രസ്സായും നിലവിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ശ്രീ. ജോസ് മണലേൽ - 1982 - 1998

ശ്രീ. തോമസ് മാത്യു പള്ളത്തുശേരി - 1998 -

1999

ശ്രീ. P.V ജോയി പൂവത്തുംമാക്കൽ - 1999- 2001

ശ്രീ.ജോസഫ് മാത്യു കായംമാക്കൽ - 2001 - 2004

ശ്രീ. MI ജോസ് മണലേൽ - 2004 - 2007

ശ്രീ. സോജൻ തോമസ് ഇരുപ്പക്കാട്ട് - 2007 - 2008

ശ്രീ. P.V പയസ് പന്ന്യാംമാക്കൽ - 2008 - 2011

ശ്രീ. K.C ജോൺ കൊന്നക്കൽ - 2011 - 2015

ആന്റോ C.L ചുകത്ത് - 2015 - 2020

ശ്രീ. റോയി എബ്രാഹം - 2020 - Present

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ. ഐവി ചെറിയാൻ - (ദേശീയ ബാസ്ക്കറ്റ് ബോൾ താരം )

ശ്രീമതി. ബോബിറ്റ് മാത്യു - (ദേശീയ ബാസ്ക്കറ്റ് ബോൾ താരം )

ശ്രീ.തങ്കച്ചൻ M.C - (ദേശീയ ബാസ്ക്കറ്റ് ബോൾ കോച്ച് )

ശ്രീ. ജോസ് K.T - ( എഞ്ചിനീയർ )

ശ്രീ. ഡോ. വിനീത് കുമാർ (പി.എച്ച്.ഡി. (ഫിസിക്സ് )

വഴികാട്ടി

Map

പയ്യാവൂർ ടൗണിൽ നിന്നും (പയ്യാവൂർ - പൈസക്കരി റോഡിൽ ) 8 കിലോമീറ്റർ സഞ്ചരിച്ചാൽ ചന്ദനക്കാംപാറയിൽ എത്തിച്ചേരാം.