ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ന‍ൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024

 
ന‍ൂറാം വാർഷിക ലോഗോ

പേരശ്ശന്ന‍ൂർ സ്കൂളിന്റെ ന‍ൂറാം വാർഷികത്തോട് അനുബന്ധിച്ച് ന‍ൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ ലോഗോ പ്രകാശനം ചെയ്‍ത‍ു. മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി,ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി ,

 
ലോഗോ പ്രകാശനം

ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി വേലായ‍ുധൻ ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിദ്ദിഖ് പരപ്പാറ,മ‍ുഹ്സിനത്ത്,പി.ടി.എ പ്രസിഡൻറ് വി.ടി അബ്ദ‍ുൾ റസാഖ് വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ എസ്.എം.സി ചെയർമാൻ മ‍ുസ്തഫ,എം.പി.ടി.എ പ്രസിഡണ്ട് റംല പ്രിൻസിപ്പൽ ബിധ‍ു,ഹെഡ്മാസ്റ്റർ ബാബ‍ുരാജ് എന്നിവർ പങ്കെട‍ുത്തു. പ്രമാണം:ലോഗോ പ്രകാശന വീഡിയോ.odp ലോഗോ പ്രകാശന വീഡിയോ കാണ‍ൂ




ഹിരോഷിമ ദിനം - 6-8-2024

സഡോക്കോ കൊക്ക് നിർമ്മാണം

 
 
 

ആഗസ്റ്റ് ഹിരോഷിമ ദിനത്തോടന‍ുബന്ധിച്ച് നടന്ന സഡക്കോ കൊക്ക് നിർമ്മാണം

.................................................................................................................................................................................................................................

സ്വാതന്ത്ര്യദിനം 2024 AUG 15

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായി നടന്നു പി.ടി.എ പ്രസിഡണ്ട് അബ്ദുൾ റസാക്ക് വി.ടി. ഉദ്ഘാടനം ചെയ്തു. തുടർന്ന് പതാക ഉയർത്തൽ നടന്നു. കുട്ടികള‍ുടെ കലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച‍ു.

 
പതാക ഉയർത്തൽ 2024
 
കെ.ജി ക‍ുട്ടികൾ
 
ക‍ുട്ടികൾ

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം