എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 13 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13105 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ
വിലാസം
കരിവെള്ളൂർ

കരിവെള്ളൂർ
,
കരിവെള്ളൂർ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04985 260010
ഇമെയിൽavsghss.kvr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13105 (സമേതം)
എച്ച് എസ് എസ് കോഡ്13006
യുഡൈസ് കോഡ്32021200514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ634
പെൺകുട്ടികൾ594
ആകെ വിദ്യാർത്ഥികൾ1228
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ276
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ521
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസരിത ഗോവിന്ദ്
പ്രധാന അദ്ധ്യാപികമിനി പി
പി.ടി.എ. പ്രസിഡണ്ട്രമേശൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്കെ വി പ്രീത
അവസാനം തിരുത്തിയത്
13-08-202413105
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കലോത്സവ കാഴ്ചകൾ

      കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ നഗരത്തിൽ നിന്നും 8 കി.മീ. ദൂരെ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലാണ്  ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 

ചരിത്രം

ചരിത്രം അതിന്റെ ദൃഡനിശ്ചയങ്ങൾകൊണ്ടും പിൻമടക്കമില്ലാ കുതിപ്പുകൾ കൊണ്ടും പിൽക്കാല തലമുറകൾക്ക് അഭിമാനഭരിതമായ ഓർമ്മകളും പൈതൃകവും പകർന്നു നൽകിയ മണ്ണാണ് കരിവെള്ളൂർ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും അത്തരം ധീരസമരങ്ങളുടെ ഉപലബ്ധിയാണ്.

1958 ജൂൺ 24 ന് പള്ളിക്കൊവിലെ ഒരു താൽക്കാലിക ഓലഷെഡ്ഡിൽ ശ്രീ.കെ.ടി.എൻ.സുകുമാരൻ നമ്പ്യാർ എന്ന ഏകാധ്യാപകനുമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വിദ്യാലയം ഉത്തരകേരളത്തിലെ ഉത്തുംഗ വിദ്യാകേന്ദ്രങ്ങളിലൊന്നായി വളർന്നുവന്നത് എണ്ണമറ്റ മനുഷ്യരുടെ നിരന്തര പ്രയത്നത്തിന്റെയും സമർപ്പണത്തിന്റേയും ഫലമായിട്ടാണ്, പഴയ മലബാറിന്റെ വടക്കേ അറ്റത്തെ ഈ ദരിദ്രഗ്രാമത്തിലെ ജനത തങ്ങളുടെ വരാനിരിക്കുന്ന തലമുറകളുടെ വിദ്യാഭ്യാസത്തിനും വികസിതജീവിതത്തിനും വേണ്ടി നെയ്തസ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി നടത്തിയ ദീർഘസമരത്തിൽ അതിന്റെ നായകനായി മുന്നിൽ നിന്ന കരിവെള്ളൂരിന്റെ വീരപിതാവ് എ.വി. യുടെ മഹാസ്മാരകമായി ഇപ്പോൾ മാറിക്കഴിഞ്ഞ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നൂറിൽ കൂടുതൽ കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മുപ്പത്തി അഞ്ച് മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈ‍ഡസ്
ലിറ്റിൽ കൈറ്റ്സ്
ജൂനിയർ റെഡ് ക്രോസ്സ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
നാഷണൽ സർവീസ് സ്കീം
'വിദ്യാരംഗം കലാ സാഹിത്യ വേദി.
സയൻസ് ക്ലബ്ബ്
സ്പോർ‌ട്സ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
കാർഷിക ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹിന്ദി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
കെ.കണ്ണൻ നമ്പ്യാർ
കെ.അബ്ദുള്ള
രാമചന്ദ്ര ഷേണായി
കെ.കെ.ശേഖരൻ
സി.സദാശിവൻ
കെ.രാമകൃഷ്ണൻ
കെ.ആർ.ചന്ദ്രൻ
ശാരദാ സോമൻ
ടി.ടി.ചേറപ്പൻ
പി.ആർ.ദാസ്
കെ.പി.വർക്കി
പി.ശിവദാസ രാജ
എം.ശശിധരൻ
എം.ദാമോദരൻ നായർ
മുഹമ്മദ് ഖാസിം
എ.അബ്ദുൾ സലാം
കെ.പി.ഉണ്ണികൃഷ്ണൻ
എ.സി.ഫിലിപ്
വി.ജെ.വർഗ്ഗൂസ്
എൻ.പത്മാക്ഷി അമ്മ
വി.കണ്ണൻ നമ്പ്യാർ
എം.സി.ഹരിദാസ്
കെ.നളിനി
സി.പി.ദാമോദരൻ
എം.കേശവൻ
കെ.എം.സുലോചന
പി.കെ.സുലോചന
എ.സി.വിനയരാഘവൻ
എം.പി.ആലിസ്
ഐ.പി.ശോഭന
കെ.പുരുഷോത്തമൻ
എം.പി.ശ്യാമള
ജയശ്രീ.പി.കെ
കെ.ടി.എൻ. സുകുമാരൻ
കെ.ബി. ശാന്തകുമാരി
പി.രാമ‌‌‌‌‍ചന്ദ്രൻ
ദാമേോദരൻ.ടി.വി
സുശിലൻ.സി.വി
രാ‍‍ജൻ.കെ.എ
കെ.ടി.എൻ.ഭാസ്ക്കരൻ
ഉഷാകുമാരി.ഇ.കെ
ഭരതൻ പി കെ

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രാദേശിക ഭരണകൂടം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പയ്യന്നുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുർ ബസ് സ്റ്റാൻഡിലേക്ക് എത്തി അവിടെ നിന്നും കരിവെള്ളൂർ വഴി പോകുന്ന പയ്യന്നുർ - കാഞ്ഞങ്ങാട് ബസിൽ കയറി ഓണക്കുന്നു ബസ് സ്റ്റോപ്പിൽ (8 km) ഇറങ്ങിയാൽ ബസ് സ്റ്റോപ്പിൽ നിന്നും 50 m അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

കണ്ണൂരിൽ നിന്നും N H 66 വഴി കാഞ്ഞങ്ങാട് -കാസർഗോഡ് പോകുന്ന വഴിയിൽ ,കണ്ണൂരിൽ നിന്നും 44 km അകലെയായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു
Map