ഗവൺമെന്റ് എച്ച്.എസ്.എസ്. താഴത്തുവടകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ്. താഴത്തുവടകര | |
---|---|
വിലാസം | |
താഴത്തുവടകര താഴത്തുവടകര പി.ഒ. , 686541 , കോട്ടയം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഇമെയിൽ | ghss32010@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32010 (സമേതം) |
യുഡൈസ് കോഡ് | 32100500707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 118 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെലീന കെ |
പി.ടി.എ. പ്രസിഡണ്ട് | എ. പി ബാലു |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1മണിമലയാറിന്റെ തീരത്ത് , വെള്ളാവൂർ പഞ്ചായത്തിൽ വാർഡ് 11 ലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാ ധനം സർവ്വധനാൽ പ്രധാനം എന്ന ആപ്ത വാക്യം കർമ്മ മാർഗ്ഗമായി തെരഞ്ഞെടുത്ത ഗ്രാമീണരായ ഒരു കൂട്ടം നിസ്വാർത്ഥ മനുഷ്യരുടെ ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. 1913 ൽ ഒരു എൽ പി സ്ക്കൂളായി തുടങ്ങി .തിരുവിതാം കൂർ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഈ എൽ പി സ്ക്കൂളിന് അനുവാദം നേടിയെടുക്കാൻ കഴിഞ്ഞത് അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.ഈ പ്രവർത്തനത്തിൽ മുന്നിട്ടു നിന്നു പ്രവർത്തിച്ച ആലുങ്കൽ പീലി ആശാന്റെ നാമധേയം ഇന്നും ഈ ഗ്രാമം നന്ദിയോടെ സ്മരിക്കുന്നു. നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി 1958ൽ ഇത് ഒരു യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. പുതിയ വിദ്യാലയത്തിനാവശ്യമായ നിർമ്മാണ സാമഗ്രികളെല്ലാം നാട്ടുകാരുടെ സംഭാവനയായിരുന്നു.വാഴൂർ എം എൽ എ ആയിരുന്ന ശ്രീ പി.ടി ചാക്കോ , സ്ക്കൂൾ നിർമ്മാണ സമിതിയുടെ ഭാരവാഹികളായിരുന്ന ശ്രീ. സ്കറിയ ഞാലിപ്പറമ്പിൽ, മഠത്തിൽ ശ്രീധരൻ നായർ എന്നിവരായിരുന്നു ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച പ്രമുഖർ. നാട്ടുകാരുടെ നിരന്തര ശ്രമത്തെ തുടർന്ന് 1962 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1990 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു ഹൈസ്കൂൾബിൽഡിങ് പുതിയ കെട്ടിടം ലഭിച്ചു
ഭൗതികസൗകര്യങ്ങൾ
ഹരിത ഭംഗിയാർന്ന കാംപസ് 3 ഏക്കർ വിസ്തൃതി 7 കെട്ടിടങ്ങൾ വിശാലമായ സ്ക്കൂൾ ഗ്രൗണ്ട് സുസജ്ജമായ കമ്പ്യൂട്ടർ, മീഡിയ, ലൈബ്രറി സൗകര്യങ്ങൾ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേച്ചർ ക്ല ബ്ബ്
ലിറ്ററേച്ചർ ക്ല ബ്ബ് ഹെൽത്ത് ക്ല ബ്ബ് ഏറോബിക്സ് പരിശീലനം കൃഷി പാഠം കലാകായിക പരിശീലനം വിദ്യാ രംഗം കലാസാഹിത്യ വേദി വിദ്യാഭ്യാസ വിചിക്ഷണൻമാരുടെ സായാഹ്ന ക്ലാസ്സുകൾ സായാഹ്ന കാല പഠന സൗകര്യം ITക്ല ബ്ബ്
- ഹായ് കുുട്ടിക്കൂട്ടം
- ക്ലാസ് മാഗസിൻ.
* ജെ .ആർ .സി
NATURE CLUB
MATHS CLUB
LANGUAGE CLUB
SOCIAL SCIENCE CLUB
VIDHYARANGAM
മാനേജ്മെന്റ്
ഗവൺമെെന്റ്
മുൻ സാരഥികൾ
എം.ജി മീന പി.എസ് ജോൺ കെ.എം അന്നമ്മ മറിയക്കുട്ടി അംബികാദേവി ജയ്സൺ കെ മാത്യു സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പത്മിനിയമ്മ പി ആർ പത്മകുമാർ ബീന സൈമൺ Narayanan sir
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ