ഗവൺമെന്റ് എച്ച്.എസ്.എസ്. താഴത്തുവടകര

Schoolwiki സംരംഭത്തിൽ നിന്ന്
(32010 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവൺമെന്റ് എച്ച്.എസ്.എസ്. താഴത്തുവടകര
32010.JPG
വിലാസം
താഴത്തുവടകര

താഴത്തുവടകര പി.ഒ.
,
686541
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽghss32010@gmail.com
കോഡുകൾ
സ്കൂൾ കോഡ്32010 (സമേതം)
യുഡൈസ് കോഡ്32100500707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ118
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലീന കെ
പി.ടി.എ. പ്രസിഡണ്ട്എ. പി ബാലു
എം.പി.ടി.എ. പ്രസിഡണ്ട്രേഖ ചന്ദ്രൻ
അവസാനം തിരുത്തിയത്
15-02-2022GHSSTHAZHATHUVADAKARA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1മണിമലയാറിന്റെ തീരത്ത് , വെള്ളാവൂർ പഞ്ചായത്തിൽ വാർഡ് 11 ലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാ ധനം സർവ്വധനാൽ പ്രധാനം എന്ന ആപ്ത വാക്യം കർമ്മ മാർഗ്ഗമായി തെരഞ്ഞെടുത്ത ഗ്രാമീണരായ ഒരു കൂട്ടം നിസ്വാർത്ഥ മനുഷ്യരുടെ ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. 1913 ൽ ഒരു എൽ പി സ്ക്കൂളായി തുടങ്ങി .തിരുവിതാം കൂർ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഈ എൽ പി സ്ക്കൂളിന് അനുവാദം നേടിയെടുക്കാൻ കഴിഞ്ഞത് അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.ഈ പ്രവർത്തനത്തിൽ മുന്നിട്ടു നിന്നു പ്രവർത്തിച്ച ആലുങ്കൽ പീലി ആശാന്റെ നാമധേയം ഇന്നും ഈ ഗ്രാമം നന്ദിയോടെ സ്മരിക്കുന്നു. നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി 1958ൽ ഇത് ഒരു യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. പുതിയ വിദ്യാലയത്തിനാവശ്യമായ നിർമ്മാണ സാമഗ്രികളെല്ലാം നാട്ടുകാരുടെ സംഭാവനയായിരുന്നു.വാഴൂർ എം എൽ എ ആയിരുന്ന ശ്രീ പി.ടി ചാക്കോ , സ്ക്കൂൾ നിർമ്മാണ സമിതിയുടെ ഭാരവാഹികളായിരുന്ന ശ്രീ. സ്കറിയ ഞാലിപ്പറമ്പിൽ, മഠത്തിൽ ശ്രീധരൻ നായർ എന്നിവരായിരുന്നു ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച പ്രമുഖർ. നാട്ടുകാരുടെ നിരന്തര ശ്രമത്തെ തുടർന്ന് 1962 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1990 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു ഹൈസ്കൂൾബിൽഡിങ് പുതിയ കെട്ടിടം ലഭിച്ചു

ഭൗതികസൗകര്യങ്ങൾ

ഹരിത ഭംഗിയാർന്ന കാംപസ് 3 ഏക്കർ വിസ്തൃതി 7 കെട്ടിടങ്ങൾ വിശാലമായ സ്ക്കൂൾ ഗ്രൗണ്ട് സുസജ്ജമായ കമ്പ്യൂട്ടർ, മീഡിയ, ലൈബ്രറി സൗകര്യങ്ങൾ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേച്ചർ ക്ല ബ്ബ്

ലിറ്ററേച്ചർ ക്ല ബ്ബ് ഹെൽത്ത് ക്ല ബ്ബ് ഏറോബിക്സ് പരിശീലനം കൃഷി പാഠം കലാകായിക പരിശീലനം വിദ്യാ രംഗം കലാസാഹിത്യ വേദി വിദ്യാഭ്യാസ വിചിക്ഷണൻമാരുടെ സായാഹ്ന ക്ലാസ്സുകൾ സായാഹ്ന കാല പഠന സൗകര്യം ITക്ല ബ്ബ്

  • ഹാ‍യ് കുുട്ടിക്കൂട്ടം
  • ക്ലാസ് മാഗസിൻ.
* ജെ .ആർ .സി

NATURE CLUB

MATHS CLUB

LANGUAGE CLUB

SOCIAL SCIENCE CLUB

VIDHYARANGAM

മാനേജ്മെന്റ്

ഗവൺമെെന്റ്

മുൻ സാരഥികൾ

എം.ജി മീന പി.എസ് ജോൺ കെ.എം അന്നമ്മ മറിയക്കുട്ടി അംബികാദേവി ജയ്സൺ കെ മാത്യു സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പത്മിനിയമ്മ പി ആർ പത്മകുമാർ ബീന സൈമൺ Narayanan sir

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Loading map...