ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്

16:50, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

14 കുട്ടികളുമായി 1954 ഡിസംബർ 31ന് ബോർഡ് എലിമെൻററി സ്കൂള് ചാമുണ്ഡിക്കുന്ന് എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. 2011 ജൂലൈയ്യിൽ ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ നാനൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്
ജി എച്ച് എസ് ചാമുണ്ഡിക്കുന്നു
വിലാസം
ചാമുണ്ഡിക്കുന്നു, പനത്തടി

ചാമുണ്ഡിക്കുന്ന് പി.ഒ.
,
671532
,
കാസർഗോഡ് ജില്ല
സ്ഥാപിതം31 - 12 - 1954
വിവരങ്ങൾ
ഇമെയിൽ12071chamundikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്12071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപനത്തടി ഗ്രാമപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാഭ്യാസം, കേരള
സ്കൂൾ വിഭാഗംകേരള സർക്കാർ സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലംഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ജോസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കെ സി
അവസാനം തിരുത്തിയത്
26-03-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



== ഗവണ്മെന്റ് ഹൈസ്കൂൾ ചാമുണ്ഡിക്കുന്ന്...ചരിത്രം ==
പ്രമാണം:BS21 KGD 12071 2.jpg
image

ഭൗതികസൗകര്യങ്ങൾ

ഗവൺമെന്റ് ഹൈസ്ക്കൂൾ ചാമുണ്ഡിക്കുന്ന് മികച്ച ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നേറിയിട്ടുണ്ട്. കെട്ടിട സൗകര്യങ്ങളുടെ കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിന് നല്ലൊരു മീറ്റിംഗ് ഹാളും , അല്പം ചെറുതാണെങ്കിലും നല്ലൊരു കളി സ്ഥലവുമുണ്ട്. ഹൈസ്കൂൾ ക്ലാസ്സ്മുറികൾ പൂർണ്ണമായും ഹൈടെക് ക്ലാസ്സ്മുറികളാണ്. പ്രൈമറി വിഭാഗം ക്ലാസ്സ്മുറികൾ ഭാഗീകമായി ഹൈടെക് ക്ലാസ്സ്മുറികളാക്കിയിട്ടുണ്ട്. സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഭൗതിക സൗകര്യങ്ങളുടെ മികവുകൾ വിളിച്ചോതുന്നു. അത്യാധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ആധുനിക പാചകപ്പുരയും ഈ വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു. കായിക വിദ്യാഭ്യാസത്തിന് അതിന്റേതായ പ്രാധാന്യം കൊടുക്കുന്ന ഈ സ്ഥാപനം കുട്ടികൾക്ക് ആവശ്യമായ കായിക ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ട്രൂപ്പ്..
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇക്കോ ക്ലബ്
  • ഐടി ക്ലബ്ബ്
  • ഹരിത സേന
  • ജൂണിയർ റെഡ് ക്രോസ്
  • ഹെൽത്ത് ക്ലബ്
  • അക്കാദമിക് ക്ലബുകൾ
  • ലിറ്റിൽ കൈറ്റ്സ്
  • ഹൈസ്കൂൾ തലത്തിൽ ഇന്നോവേറ്റീവ് സ്കൂൾ അവാർഡ് കരസ്ഥമാക്കിയ ഹോസ്ദുർഗ് ഉപജില്ലയിലെ മികച്ച വിദ്യാലയം . (2023)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

    • കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ ബളാംതോട് നിന്നും 3 കി. മീറ്റർ**

{{#multimaps:12.4758435,75.300337 |zoom=13}}