ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര | |
---|---|
വിലാസം | |
കന്യാകുളങ്ങര ഗവ.ഹൈസ്‌കൂൾ,കന്യാകുളങ്ങര , വെമ്പായം പി.ഒ. , 695615 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0472 2832200 |
ഇമെയിൽ | gbhskanniakulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43013 (സമേതം) |
യുഡൈസ് കോഡ് | 32140301404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെമ്പായം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 418 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 447 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി.എസ്. ഷിജു |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | SIMI |
അവസാനം തിരുത്തിയത് | |
19-03-2024 | 43013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1880-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവിൽവന്നത്. 1912-ൽ പ്രൈമറി സ്കൂളായി. 1937-ൽ മഹാത്മാഗാന്ധി ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തിൽ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാട്ടുകാരും അദ്ദേഹത്തെ അനുഗമിക്കുകയും പ്രസംഗം കേൾക്കുകയും ചെയ്തു.1957-ൽ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
1.05 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി യ്ക്കം വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാപ് ടോപ്പ്, പ്രൊജക്ടർ എന്നിവയുള്ള ഒരു സ്മാര്ട്ട് റൂം, സയൻസ് ലാബറട്ടറി എന്നിവയുണ്ട്
വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിനു് സ്വന്തമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- വായനാവാരാഘോഷം
- ഓണാഘോഷം
- സ്വാതന്ത്ര്യ ദിനാഘോഷം
- ഹലോ ഇംഗ്ലീഷ്
- സുരീലി ഹിന്ദി
- എസ് പി സി പ്രവർത്തനങ്ങൾ
- സത്യമേവ ജയതേ (ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗോടെക്ക് പ്രോഗ്രാം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്
- ജെ ആർ സി
- സ്കൂട്ട്സ് ആൻഡ് ഗൈഡ്സ്
- കൗമാര വിദ്യാഭ്യാസം
- ടീൻസ് ക്ലബ്ബ്
- ശ്രദ്ധ
- വിവിധ ദിനാഘോഷങ്ങൾ
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ, വെമ്പായം ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ പൊതുവിദ്യാലയമാണ് ഗവണ്മെന്റ് ഹൈ സ്‌കൂൾ കന്യാകുളങ്ങര. ശ്രീ സുരേഷ് കുമാർ പി ടീ എ പ്രസിഡന്റ് ,ശ്രീ അഷറഫ് എസ് എം സി ചെയർമാനായും പ്രവർത്തിച്ചുവരുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കുളത്തു അയ്യർ ശ്രീ കുട്ടൻ പിള്ള ശ്രീ .എൻ സി പിള്ള ശ്രീ.പുരുഷോത്തമൻ തമ്പി ശ്രീ രാമ അയ്യർ ശ്രീമതി.ഇന്ദിരാ ദേവി അമ്മ ശ്രീ K P ഉമ്മുൽ മു അമീൻ മേരി ജോർജ്,ശ്രീ തോമസ് വർഗീസ്, ശ്രീമതി.സുവർണ,ശ്രീമതി.തഹറുന്നിസാ,ശ്രീമതി.ഇന്ദിരാ ദേവി,ശ്രീമതി.സഫീന,ശ്രീമതി.സാലി ജോൺ ശ്രീമതി .ജസീന്താൾ ഡി,ഇന്ദു എൽ ജി ,മഞ്ജു എം കെ ,എ അബ്ദുൽ ഹക്കിം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- EX.M.P ശ്രീ. തലേക്കുന്നിൽബഷീർ , EX.M.L.A-മാരായ ശ്രീ.കുഞ്ഞുകൃഷ്ണപിള്ള ,ശ്രീ. മോഹൻ കുമാർ
സിംഗപ്പുരിൽ ശാസ്ത്രജ്ഞനായ ശ്രീ .മധു എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് എംസി റോഡിൽ (കേശവദാസപുരം വെഞ്ഞാറന്മൂട് റോഡിൽ) 19.7 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ വെഞ്ഞാറന്മൂട് ജംക്ഷനിൽ നിന്ന് 7.4 കിലോമീറ്റർ യാത്ര ചെയ്തും സ്കൂളിൽ എത്താം.
{{#multimaps: 8.63160,76.93790 | zoom=12 }}