വി എം എച്ച് എസ് കൃഷ്ണപുരം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി എം എച്ച് എസ് കൃഷ്ണപുരം
വി എം എച് എസ് കൃഷ്ണപുരം
വിലാസം
കാപ്പിൽ മേക്ക്
,
കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 01 - 1982
വിവരങ്ങൾ
ഫോൺ0479 2438991
ഇമെയിൽvbmhskylm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36058 (സമേതം)
എച്ച് എസ് എസ് കോഡ്4021
യുഡൈസ് കോഡ്32110600608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ228
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ അനിത
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപികസുധ തങ്കച്ചി ജെ
പി.ടി.എ. പ്രസിഡണ്ട്സാബു വാസുദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്ബേബി ബാനർജീ
അവസാനം തിരുത്തിയത്
16-03-2024Vmhs36058
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൃഷ്ണപുരംപ‍ഞ്ചായത്തി ൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പനയന്നാർകാവ് ദേവീക്ഷേത്രാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ.1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. സ്കൂൾ അനുവദിക്കുന്നതിന് ആത്മാർത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു. രജതജൂബിലി പിന്നിട്ട ഈ കലാലയം സമർത്ഥവ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. 3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ൽആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകൻ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.ശ്രീമതി. അനിതയാണ് ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക.

ഭൗതികസൗകര്യങ്ങൾ

3 ക്ലാസ് മുറികൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 ജീവനക്കാരുമായി 1982 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമാനുഗത വളർച്ച കൈവരിച്ചു. ചരിത്രപ്രാധാന്യമുള്ള കൃഷ്ണപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത്  രണ്ടര ഏക്കർ വിസ്തൃതിയിൽ വിദ്യാലയം ഇന്ന്  പരിലസിക്കുന്നു.  10 ക്ലാസ് മുറികൾ വിസ്തൃതമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസ് യോഗ്യവുമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സയൻസ് ലാബ് പാചകപ്പുര ഡൈനിങ് ഹാൾ പെൺകുട്ടികൾക്ക് സ്ത്രീസൗഹൃദ ശുചിമുറികൾ പ്രത്യേകമായി സജ്ജീകരിച്ച തും പുരുഷ-സ്ത്രീ അധ്യാപകർ ഉൾപ്പെടെ രണ്ട് കെട്ടിടസമുച്ചയം ആണ് ഇന്ന് പ്രവർത്തിക്കുന്നത്.  2014 പ്രവർത്തനമാരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ  സയൻസ് കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു.  വളരെ വിശാലമായ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു വിദ്യാലയം ഉൾപ്പെട്ട മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സഹകരണത്താൽ പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ പ്ലാൻറ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ.രവീന്ദ്രനാഥക്കുറുപ്പ്.
  • എൻ.സുകുമാരപിള്ള.
  • കെ.രാധമ്മ
  • എൽ.കമലാദേവി.
  • കെ എൽ രാധാമണി
  • രാജിക ദേവി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും തെക്ക് കൃഷ്ണപുരം ജംഗ്ഷനിൽ നിന്നും 3 കി.മി.കിഴക്ക് സ്ഥിതിചെയ്യുന്നു.

{{#multimaps:9.15693,76.52848 |zoom=18}}

"https://schoolwiki.in/index.php?title=വി_എം_എച്ച്_എസ്_കൃഷ്ണപുരം&oldid=2240607" എന്ന താളിൽനിന്ന് ശേഖരിച്ചത്