പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്
വിലാസം
കൈലാസംക്കുന്ന്

കൈലാസംകുന്നു തട്ടത്തുമല പി ഒ
,
തട്ടത്തുമല പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
വിവരങ്ങൾ
ഫോൺ9447461002
ഇമെയിൽwww.pvlps2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്42425 (സമേതം)
യുഡൈസ് കോഡ്32140500311
വിക്കിഡാറ്റq64036361
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ|
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിളിമാനൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതുവിദ്യാലയം എൽ പി വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷെമീർ ഷൈൻ
അവസാനം തിരുത്തിയത്
03-02-2024Muralibko


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ  ലബ്ദിക്കുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ. തുടർന്ന് വായിക്കുക

ചരിത്രം

സ്കൂൾ സ്ഥാപിക്കുന്നതിനു ശ്രീ ആരുർ ഭാസ്കരന് പ്രചോദനം നൽകിയത് വിദ്യാഭ്യാസം ഇല്ലാത്ത തന്റെ മാതാവായിരുന്നു. അതിനാലാണ് വിദ്യാലയത്തിന് അദ്ദേഹം തന്റെ അമ്മയുടെ പേര് നൽകിയത് .മാനേജരുടെ മാതാവ് ശ്രീമതി പാർവതി സ്കൂൾ ഉദ്‌ഘാടനം ചെയ്തു. ശ്രീമതി എം ഇന്ദിരയാണ് ആദ്യത്തെ പ്രഥമാദ്ധ്യാപിക. ആദ്യ വിദ്യാത്ഥി ശ്രീ അശോക്കുമാറും, ആദ്യത്തെ വിദ്യാർത്ഥിനി കെ.സേതുവുമാണ്. 1976 ൽ ഒന്നാം ക്ലാസോടുകൂടി ആരംഭിച്ച ഈ വിദ്യാലയം നാലു വർഷംകൊണ്ട് ഒരു സമ്പൂർണ എൽ പി എസ് ആയി മാറി .തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 എം ഇന്ദിര 01.06.1976
2 ബേബി സുജാത 01.05.2005
3 ഇ നസീല ബീവി 01.04.2007
4 ഷെമീർ ഷൈൻ എസ് 05.10.2020

പ്രൈമറി അദ്ധ്യാപകർ

ക്ര നം പേര്
1 ഷെമീർ ഷൈൻ എസ്
2 ശ്രീജ ആർ
3 നൂറാബീവി .എസ്
4 വീണ പ്രിയ ജെ പി
5 ജാസ്മിൻ എസ്
6 ദീപ്തി ആർ എസ്
7 വിമൽ വി എം
8 റീന എസ് എം
9 ശാലിനി ആർ
10 അനു ജി എസ്

മുൻ അദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 എം ഇന്ദിര
2 ബേബി സുജാത
3 ഇ നസീല ബീവി
4 ആബിത
5 ബിന്ദു
6 പ്രീത റാണി
7 ശോഭ
8 ബദറുദ്ധീൻ

സ്കൂൾ ഭരണ സമിതി

കുട്ടികളുടെ വിദ്യാഭ്യാസ വിജയത്തിനും സ്‌കൂളുകളിൽ കുടുംബ ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനുമായിഅധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.

  • പി.ടി.എ പ്രസിഡന്റ്  : ശ്രീമതി അനില അനിൽകുമാർ
  • എം.പി.ടി.എ പ്രസിഡന്റ് : ശ്രീമതി രേവതി
സ്കൂൾ ഭരണ സമിതി /പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രീ പ്രൈമറി

മാനേജ്‌മെന്റ്

ശ്രീ ആരുർ ഭാസ്കരൻ

സ്മരണിക

സ്കൂളിന്റെ സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ആരുർ ഭാസ്കരൻ സാറിന്റെയും അദ്ദേഹത്തിന്റെ മകനും ആദ്യ വിദ്യാത്ഥിയുമായ ശ്രീ അശോക്കുമാറിന്റെയും വിയോഗത്തിൽ ആദരവോടെ ഈ വിദ്യാലയം സ്മരണകൾ നിലനിർത്തുന്നു


അക്കാദമിക മാസ്റ്റർ പ്ലാൻ :

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് ഒരുക്കുന്നതിനായി പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് . ഭാവിക്ക് അനുയോജ്യമായ, മാറിക്കൊണ്ടിരിക്കുന്ന, നവീനമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾക്കനുസരിച്ച് സ്ഥാപനത്തിന്റെ ഉന്നമനത്തിനായി ആസൂത്രണം ചെയ്ത പദ്ധതികളുടെയും പ്രോജക്ടുകളുടെയും ഒരു ചിത്രീകരണമാണിത്.ഭാവിയിൽ സ്ഥാപനം എങ്ങനെയായിരിക്കുമെന്ന് ഇത് സൂചന നൽകുന്നു. ഈ പദ്ധതി വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു. തുടർന്ന് വായിക്കുക

ഫോട്ടോ ആൽബം

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|


പുറംകണ്ണികൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 8.805533943763175, 76.86588828114431 | zoom=18}}