രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ

01:54, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajinaprasad (സംവാദം | സംഭാവനകൾ) (ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

പയ്യന്നൂർ സബ് ജില്ലയിൽ രാമന്തളി പഞ്ചായത്തിൻറെ അധീനതയിൽ കുന്നത്തെരു എന്ന പ്രദേശത്ത് 1937-ൽ സ്ഥാപിതമായ വിദ്യാലയമാണ് രാമന്തളി പഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂൾ. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്.

2010 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ ഈ സ്കൂൾ സർക്കാർ വിദ്യാലയമായി മാറി. SSA അനുവദിക്കുന്ന തികസഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ഫണ്ടുകളും വിനിയോഗിച്ച് നല്ല ഭ തികാന്തരീക്ഷം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് കെട്ടിടങ്ങൾ മേൽക്കൂര ഷീറ്റിട്ട് സീലിംഗും നിലത്ത് ടൈൽസും പതിപ്പിച്ച് കെട്ടിടങ്ങളുടെ ഇടയിൽ ഇന്റർലോക്കും ചെയ്തിട്ടുണ്ട്. മറ്റൊരു കെട്ടിടത്തിൽ 2012 മുതൽ ഗവൺമെന്റ് അംഗീകൃത പ്രീ-പമറിയും പ്രവർത്തിച്ചു വരുന്നുണ്ട്.

ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ -pa മറിയിൽ 39 കുട്ടികളും pri യിൽ 126 കുട്ടികളും പഠിക്കുന്നുണ്ട്. അറബി അധ്യാപകനടക്കം 6 അധ്യാപകരുണ്ട്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർലോഭമായ സഹായം ലഭിച്ചു വരുന്നു.2 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു ഹാൾ kambyuter ലാബും 3 പ്രത്യേക ക്ലാസ് മുറികൾ pripimari കെട്ടിടം,ഗേൾസ് ടോയ് ലറ്റ്,മൂത്രപ്പുര എന്നിവയും CRC കെട്ടിടവും നമ്മുടെ സ്കൂളിലുണ്ട് . പൊതുവെ മികച്ച dew sswo നിലനിൽക്കുനബഹ് കുട്ടികൾക്ക് കളിസ്ഥലമില്ലാത്തത് പോരായ് മ യായി കാണുന്നു.

കുറ്റമറ്റ ഉച്ചഭക്ഷണ പദ്ധതി : ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഉച്ച ഭക്ഷണം എന്നിവ കൃത്യമായും വൃത്തിയോടും നല്കി വരുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ അധിക വിഭവം നല്കാൻ സാധിക്കുന്നു.

KUTTAN

രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ
 
വിലാസം
രാമന്തളി

രാമന്തളി പഞ്ചായത്ത് എൽ പി സ്കൂൾ
,
രാമന്തളി പി.ഒ.
,
670308
,
കണ്ണൂർ ജില്ല
സ്ഥാപിതം09 - 07 - 1937
വിവരങ്ങൾ
ഫോൺ04985 222680
ഇമെയിൽrplps1937@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13930 (സമേതം)
യുഡൈസ് കോഡ്32021200103
വിക്കിഡാറ്റ09
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ61
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത.
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്നമിത.എം.കെ
അവസാനം തിരുത്തിയത്
20-01-2024Rajinaprasad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകൻ്റെ പേര് വർഷം
മുതൽ വരെ
1 സി.എച്ച്.ഗോപാലൻ നമ്പ്യാർ 1939 1941
2 എൻ.പി.കുഞ്ഞിക്കണ്ണൻ നായർ 1941 1943
3 പി.എം.നാരായണൻ അടിയോടി 1943 1945
4 സി.എച്ച് ഗോപാലൻ നമ്പ്യാർ 1945 1950
5 കെ . കേശവക്കുറുപ്പ് 1950 1961
6 കെ.വി.രാമമാരാർ 1961 1967
7 പി.പി.നാരായണപൊതുവാൾ 1967 1978
8 കെ.വി.രാമമാരാർ 1978 1979
9 എ.കുഞ്ഞികൃഷ്ണൻ 1979 2000
10 കെ.വി.സാവിത്രി 2000 2003
11 ടി ഗീത 2003

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര്
1 സി രാഘവൻ
2 കലാമണ്ഡലം ആദിത്യൻ
3 പിടി രാഘവൻ

വഴികാട്ടി

{{#multimaps:12.071632472886463, 75.19263025205412|width=800px|zoom=17.}}