ആർ. എച്ച്. എസ്. എസ് രാമനാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർ. എച്ച്. എസ്. എസ് രാമനാട്ടുകര | |
---|---|
വിലാസം | |
വൈദ്യരങ്ങാടി പുതുക്കോട് പി.ഒ. , 673633 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0483 2791969 |
ഇമെയിൽ | hmrhsr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18029 (സമേതം) |
എച്ച് എസ് എസ് കോഡ് | 11210 |
യുഡൈസ് കോഡ് | 32050200222 |
വിക്കിഡാറ്റ | Q64564436 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുകാവ്പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 628 |
പെൺകുട്ടികൾ | 679 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 223 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനിൽ. എം |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ എസ്.കെ |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല. കെ ടി |
അവസാനം തിരുത്തിയത് | |
10-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടോട്ടി ഉപജില്ലയിലെ രാമനാട്ടുകരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ. എച്ച് എസ്.എസ്. രാമനാട്ടുകര.
ചരിത്രം
മിഡിൽ സ്‌കൂൾ ആയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1957ൽ സെക്കണ്ടറി സ്‌കൂളായി ഉയർത്തി.2010ൽ ഹയർസെക്കണ്ടറി സ്‌കൂളായി.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടീ താലൂക്കിൽ കൊണ്ടോട്ടി സബ്ജില്ലയിൽപെട്ട ചെറുകാവ് ഗ്രാമഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണ്.5 മുതൽ പ്ലസ്ടുവരെ ക്ലാസ്സുണ്ട്. യു.പി വിഭാഗം 11 ഡിവിഷനുകളും, എച്ച് എസ് വിഭാഗം 23ഡിവിഷനുകളും എച്ച്.എസ്.എസ് 3 ബാച്ചുുകളിലായി 6 ഡിവിഷനുകളുമുണ്ട്.1700ഓളം വിദ്യാർത്തികൾ അധ്യായനം നടത്തുന്നു.'രാമനാട്ടുകര ഹൈസ്‌കൂൾ സംഘം'എന്ന പേരിലുള്ള ഒരു കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണിത്. 65 അധ്യാപകരും, 7 അനധ്യാപകരും അടക്കം ആകെ 72 ജീവനക്കാരുണ്ട്.നിലവിൽ പ്രിൻസിപ്പളായി ശ്രീ സുനിൽ. ഹെഡ്മാസ്റ്റർ ശ്രീ എസ്.കെ മുരളീധരൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
വഴികാട്ടി
സ്‍കൂളിലേക്ക് എത്താനുള്ള വഴികൾ
{{#multimaps:11.1850513509, 75.88146231|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18029
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ