എച്ച് എസ് ചെന്ത്രാപ്പിന്നി

Schoolwiki സംരംഭത്തിൽ നിന്ന്
01:22, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച് എസ് ചെന്ത്രാപ്പിന്നി
വിലാസം
ചെന്ത്രാപ്പിന്നി

ചെന്ത്രാപ്പിന്നി പി.ഒ.
,
680687
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0480 2877630
ഇമെയിൽhschentrappinni630@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24060 (സമേതം)
എച്ച് എസ് എസ് കോഡ്08206
യുഡൈസ് കോഡ്32071000102
വിക്കിഡാറ്റQ64090352
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംഎടത്തിരുത്തി ഗ്രാമ പ‍ഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1301
പെൺകുട്ടികൾ956
ആകെ വിദ്യാർത്ഥികൾ2257
അദ്ധ്യാപകർ80
ഹയർസെക്കന്ററി
ആൺകുട്ടികൾ141
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജിഷ് പി കെ
വൈസ് പ്രിൻസിപ്പൽഎം വി പ്രദീപ്
പ്രധാന അദ്ധ്യാപകൻകെ എസ് കിരൺ
പി.ടി.എ. പ്രസിഡണ്ട്ജ്യോതി പ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി നിധീഷ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചെന്ത്രാപ്പിന്നിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എസ് ചെന്ത്രാപ്പിന്നി"

തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പഴയ മലബാറിലെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പ‍‌‌‍ഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടർന്നും വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കുമാരമംഗലം അമ്പല കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. മാനേജ് മെന്റ് കമ്മിറ്റി നിലവിൽ വന്ന ശേഷം  കെ എസ് ചാത്തുണ്ണിയും മകൻ  ഡോ.കെ സി പ്രകാശൻ എന്നിവർ ദീർഘകാലം മാനേജർമാരായിരുന്നു തുടർന്ന്  വായിക്കുക 

മുൻ സാരഥികൾ

കാലയളവ് പേര്
1957 - 1960 മത്തായി സാർ
1960 -1968 പി.ജി.മേനോൻ

കൂടുതൽ അറിയുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി വി മദനമോഹനൻ ( ‍‍ഡെപ്യൂട്ടി ഡയറക്ടർ , വിദ്യാഭ്യാസ വകുപ്പ് തൃശ്ശൂർ )
  • പരേതനായ കഴിമ്പ്രം വിജയൻ ( പ്രശസ്ത നാടക നടൻ )
  • സുബേദാർ മേജർസുബാഷ് കണ്ട്രശ്ശേരി ( N S G COMMANDO INDIAN ARMY )
  • പ്രൊഫ . അരുണൻ മാസ്റ്റർ ( Ex M L A )
  • ശ്രീ രാമചന്ദ്രൻ ( I F S, U N ) തുടർന്നും വായിക്കുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ നഗരത്തിൽ നിന്നും 35 കി.മി. അകലെ ഗുരുവായൂർ -കൊടുങ്ങല്ലൂർ ദേശീയ പാത 66 ന് അടുത്തായി ചെന്ത്രാപ്പിന്നിൽ നിന്നും 2 കി.മി.കിഴക്കായി സ്ഥിതിചെയ്യുന്നു.

{{#multimaps:10.357869,76.13943 |zoom=18}}