ഗവ.കെ.വി.എൽ.പി.എസ്. തലയൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Govt KVLPS Thalayal
ഗവ.കെ.വി.എൽ.പി.എസ്. തലയൽ
വിലാസം
തേമ്പാമുട്ടം

ഗവ കെ വി എൽ പി എസ് തലയൽ,തേമ്പാമുട്ടം,ബാലരാമപുരം,695501
,
ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0471 2401700
ഇമെയിൽkvlpsthalayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44216 (സമേതം)
യുഡൈസ് കോഡ്32140200115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ബാലരാമപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ5
ഹയർസെക്കന്ററി
പെൺകുട്ടികൾ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി
പി.ടി.എ. പ്രസിഡണ്ട്ലക്ഷീ
എം.പി.ടി.എ. പ്രസിഡണ്ട്രാഖി
അവസാനം തിരുത്തിയത്
18-12-2023Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Govt KVLPS Thalayal, old picture

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ തേമ്പാമുട്ടം എന്ന് സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് കെ വി എൽ പി എസ് തലയൽ

ചരിത്രം

തലയൽ കൃഷ്ണപിള്ള ആരംഭിച്ച കുടിപ്പളളികൂടമാണ് പിൽക്കാലത്ത് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് പേരിലായത്. കൂടുതൽ വായനക്കു്

ഭൗതികസൗകര്യങ്ങൾ

ഓഫീസ് ഉൾപ്പെടെ ആറു ക്ലാസ്സ് റൂം ആണ് ഉള്ളത്. ആറു റൂമും ഹൈടെക്കാണ്.ടൈൽസ് പാകിയ മുറ്റവും പൂന്തോട്ടവും പച്ചക്കറിതോട്ടവും ഉണ്ട്.

സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • vegetable garden
    ദിനാചരണം
  • എഫ് എം
  • നാദവിസ്മയം റേഡിയോ ക്ളബ്

മാനേജ്മെന്റ്

ബാലരാമപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി എസ് തലയൽ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സരോജിനി എം 92 to97

രാമചന്ദ്രൻ നായർ ജി 97 മുതൽ 99

ഗിരിജാ. ദേവി 99

മുതൽ 2000

രാംദേവ് രാജ് 2002 മുതൽ 2005

കുമാരി രമണി 2007മുതൽ 2010

സുജാത ഓ പി

2010 മുതൽ2013

മേഴ്സി പി 2013 മുതൽ 31/5/2021വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗുജറാത്ത് ഐ ജി ആയിരുന്നു ശ്രീ ശ്രീകുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ (NH 66) ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.

{{#multimaps:8.44927,77.05441| zoom=18 }}

"https://schoolwiki.in/index.php?title=ഗവ.കെ.വി.എൽ.പി.എസ്._തലയൽ&oldid=2025599" എന്ന താളിൽനിന്ന് ശേഖരിച്ചത്