സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കട്ടപ്പന നഗരത്തിൽ നിന്നും 3കി.മി. അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജെ.എച്ച്. എസ്.എസ്. വെള്ളയാംകുടി എന്നറിയപ്പെടുന്ന ഈ വിദ്യാലയം. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി
വിലാസം
വെള്ളയാംകുടി

വെള്ളയാംകുടി പി.ഒ.
,
ഇടുക്കി ജില്ല 685515
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 8 - 1979
വിവരങ്ങൾ
ഫോൺ0486 8272841
ഇമെയിൽsjhssvellayamkudy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30053 (സമേതം)
എച്ച് എസ് എസ് കോഡ്6035
യുഡൈസ് കോഡ്32090300516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംകട്ടപ്പന മുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ236
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ862
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ215
പെൺകുട്ടികൾ209
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി ജോർജ്
വൈസ് പ്രിൻസിപ്പൽവിൻസി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ജോജോ കുടുക്കച്ചിറ
എം.പി.ടി.എ. പ്രസിഡണ്ട്റെജീന തോമസ്
അവസാനം തിരുത്തിയത്
17-11-202330053
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോതമംഗലം കോർപ്പറേറ്റ് എഡ്യുകേഷണൽ ഏജൻസിയുടെ കീഴിൽ 1979 ജൂൺ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളയാംകുടി കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് സ്കൂൾ മാനേജർ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ൽ ​​​എസ്.എസ് എൽ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ 31-7-2000 ആണ്ടോടെ ഹയർ സെക്കണ്ടറി സ്കൂളായി വളർന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടു. പ്രിൻസിപ്പാൾ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാർഡിന് അർഹനായി. ആദ്യബാച്ചിലെ വിദ്യാർത്ഥിയും തുടർന്ന് ഈ സ്കൂൾ കായികാധ്യാപകനുമായ ശ്രീ മാർട്ടിൻ പെരുമനയുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾ ദേശീയ സംസ്ഥാന അവാർഡുകൾ നേടി പ്രശസ്തരായി. ഈ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നതനിലയിലെത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് 13 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും 5 ലാപ്ടോപ്പുമുണ്ട്

മാനേജ്മെന്റ്

കോതമംഗലം കോർപ്പറേറ്റിന്റെ കീഴിലാണ് വിദ്യാലയം ആരംഭിച്ചത്. 2004-ൽ ഇടുക്കി കോർപ്പറേറ്റിന്റെ കീഴിലായി. ഇടുക്കി കോർപ്പറേറ്റ് മാനേജർ മാർ തോമസ് നെല്ലികുന്നേൽ ആണ്. കോർപ്പറേറ്റ് സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ ആണ്.

മുൻ സാരഥികൾ

  • എം.എം. ആഗസ്തി
  • കെ.യു മത്തായി
  • സി. കെ.എസ്. മേരി
  • സാറാമ്മ സി.ജെ
  • എം.റ്റി എബ്രാഹം
  • വി. ലൂക്കോസ്
  • എ.സി അലക്സാണ്ടർ
  • ഫാ.തോമസ് വട്ടമല
  • കുര്യൻ റ്റി.കെ
  • ജോസഫ് മാത്യു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • എസ് .പി .സി
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേച്ചർ ക്ലബ്
  • എൻ .സി .സി
  • സ്പോക്കൺ ഇഗ്ലീഷ് പരിശീലനം
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

നിലവിൽ ഉള്ള അദ്ധ്യാപകർ

=== * വിൻസി സെബാസ്റ്റ്യൻ ( H. M) ===

  • മേരി ജോസഫ്
  • ജീജാ മോൾ അബ്രാഹം
  • സോണി തോമസ്
  • അന‍ു എൻ പൗലോസ്
  • മേഴ്സിക്കുട്ടി പി.എ
  • ബെന്നി കെ.പി
  • ജോയി തോമസ്
  • സി.ജീനാ
  • ജൂലിയ പോൾ
  • സി.നനി മരിയ
  • ബിന്ദ‍ു ജോസഫ്
  • പ്രീതി ജോസഫ്
  • റെജിമോൾ വി.എസ്
  • മ‍‍ഞ്ജു പി.സി
  • ജെയ്സൺ ജെറോം
  • ലില്ലി എ.എ
  • ജിന്റോ കെ ജോളി
  • ഫാ: സജി ജോൺ

2023-24 വർഷത്തെ നേട്ടങ്ങൾ

Vegetable Printing-Maliesa Joby (DISTRICT WINNER)

 
DISTRICT WORK EXPERIENCE VEGETABLE PRINTING 1 ST A GRADE

ഐ.റ്റി മേള ജില്ലാതലം

മലയാളം ടൈപ്പിങ് - അമല മേരി അലക‍്‍സ്

SUBDISTRICT LEVEL WORK EXPERIENCE

Cocunut Shell Product - Shafeeq Ajml

Book Binding-Daniel Sony

Stuffed toys-Aswanth Anil

Net Making-Benjamin Biju

Sheet Metal Product-Harikrishnan K.B

2023-24 വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങൾ

 

GALLERY 2023-24

2019-20 വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങൾ

GALLARY 2019-20

 
 
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ H S വിഭാഗം ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യംചൊല്ലൽ ഇവയിൽ A grade നേടിയ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രദ്ധ സണ്ണി
 
സംസ്ഥാന തല ഐ ടി മത്സരത്തിൽ വെബ്‌പേജ് ഡിസൈനിങ്ങിൽ 1 -ആം സ്ഥാനം കരസ്ഥമാക്കിയ ഫെബിൻ കെ സാജൻ

2018-19 വർഷത്തെ നേട്ടങ്ങൾ

  • ജോയൽ സെബസ്റ്റ്യൻ-മാത്സ് ക്വിസ്
  • ലിറ്റിൽ കൈറ്റ്സ് അവാർഡ്
  • മനോരമ ക്വിസ്സ് (district)-ജോയൽ സെബസ്റ്റ്യൻ
  • ലൈബ്രറി കൗൺസിൽ ക്വിസ്സ്-(district)-ജോയൽ സെബസ്റ്റ്യൻ
  • വായനാ മത്സരം(താലൂക്ക്)-ജോയൽ സെബസ്റ്റ്യൻ

സയൻസ്

  • സെമിനാർ പ്രസന്റേഷൻ-നികിത മാത്യു

SUB DISTRICT LEVEL KALOLSAVAM'

  • അറബിക്ക് പദ്യം ചൊല്ലൽ-സൂര്യാ സാബു
  • മോഹിനിയാട്ടം-നന്ദന സലിം
  • കുച്ചിപ്പുടി-നന്ദന സലിം
  • പ്രസംഗം മലയാളം-സൂര്യാ സാബു
  • എസ്.പിസി മെഗ മരത്തൺ ക്വിസ്സ്
  • ജോയൽ സെബസ്റ്റ്യൻ
  • ഡെവിൻ ഷാജി

work experience

  • ബീറ്റ്സ് വർക്ക്-നെവൽ ടോം
  • ഷീറ്റ് മെറ്റൽ വർക്ക്-അലക്സ് തോമസ്
  • ത്രെഡ് പാറ്റേൺ-ഷാഹിൽ ഇബ്രാഹിം
  • നെറ്റ് മെക്കിംങ്-സോബിൻ കെ ഡെൽവിൻ
  • ഫാബ്രിക് പെയിംറ്റിംങ്-അന്നാ റോസ് കുര്യൻ
 "SOCIAL SCIENCE"
  • local history-അർഷാ കെ അനിൽ
  • ELOCATION-സ്നേഹാ ടോമി

വഴിക്കാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps: 9.766708,77.099173 |zoom=13 }}