എച്ച്. എസ്.പാവുമ്പ.

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 12 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41091hm (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ പാവുമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എച്ച്. എസ്.പാവുമ്പ.
വിലാസം
പാവുമ്പ

എച്ച്. എസ്. പാവുമ്പ
,
പാവുമ്പ പി.ഒ.
,
690574
,
കൊല്ലം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0476 2862310
ഇമെയിൽ41091hspavumba@gmail.com
കോഡുകൾ
സ്കൂൾ കോഡ്41091 (സമേതം)
യുഡൈസ് കോഡ്32130500513
വിക്കിഡാറ്റQ105814144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ272
ആകെ വിദ്യാർത്ഥികൾ529
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഓമനക്കുട്ടി
പി.ടി.എ. പ്രസിഡണ്ട്ദീപ ജി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
12-05-202341091hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ആയിരത്തിതൊള്ളായിരത്തിയെഴുപത്തിയാറാമാണ്ട് ജൂൺമാസം ഒന്നാം തീയതി സ്ഥാപിതമായി. മുൻ എം. എൽ. എ ,ശ്രീ പി. ഉണ്ണിക്കൃഷ്ണപിള്ളയാണ് സ്ഥാപകൻ . ഇതിനുവേണ്ടി ചുക്കാൻ പിടിച്ചത് യശശരീരനായ ശ്രീ നരസിംഹൻപോറ്റി സാറും മറ്റ് പ്രമുഖ വ്യക്തികളുമാണ്. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ.സി.
  • എക്കോ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി
  • ലിറ്റിൽ കൈറ്റ്സ്
41091-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41091
അംഗങ്ങളുടെ എണ്ണം40
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിജി ജോർജ്ജ്
അവസാനം തിരുത്തിയത്
12-05-202341091hm

ഡിജിറ്റൽ മാഗസിൻ 2019

നേർക്കാഴ്ച

മാനേജ്മെന്റ്

സ്ഥാപക മാനേജർ

ശ്രീ പി. ഉണ്ണികൃഷ്ണ പിള്ള
  • ശ്രീ.പി.ഉണ്ണിക്കൃഷ്ണപിള്ള

‌‌‌ മാനേജർ

  • ശ്രീ.യു.പദ്‌മകുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വർഷം
1
  • മുടിയിൽതറ ഗോപാലകൃഷ്ണപിള്ള
  • ആർ.ഗോപാലകൃഷ്ണപിള്ള
  • ഇ.ശാന്തമ്മ
  • ലളിത
  • വിജയൻ പിള്ള
  • സരസ്വതിയമ്മ
  • എസ്.കൃഷ്ണകുമാരി
  • എസ്സ് ഹരിപ്രിയാദേവി

കാഴ്ച

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.11468,76.58821|zoom=18}}

  • നാഷണൽ ഹൈവേ 66 -ൽ കരുനാഗപ്പള്ളിയിൽ
നിന്നും എറണാകുളം ഭാഗത്തേക്ക് പോകുമ്പോ

�� പുതിയകാവ് കഴിഞ്ഞ് വവ്വാക്കാവ്. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് മണപ്പള്ളി വഴി പാവുമ്പ. |-

-


|} |

"https://schoolwiki.in/index.php?title=എച്ച്._എസ്.പാവുമ്പ.&oldid=1908593" എന്ന താളിൽനിന്ന് ശേഖരിച്ചത്