ഗവ. യു. പി. എസ് ഊരുട്ടമ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യു പി എസ് ഊരൂട്ടമ്പലം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ, കാട്ടാക്കട ഉപജില്ലയിലെ ഊരൂട്ടമ്പലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
ഗവ. യു. പി. എസ് ഊരുട്ടമ്പലം | |
---|---|
പ്രമാണം:44345 logo.jpeg | |
വിലാസം | |
ഗവ. യു പി എസ് ഊരൂട്ടമ്പലം , ഊരൂട്ടമ്പലം പി.ഒ. , 695507 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഇമെയിൽ | upsooruttambalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44354 (സമേതം) |
യുഡൈസ് കോഡ് | 32140400507 |
വിക്കിഡാറ്റ | Q64036248 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറനെല്ലൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്റ്റുവർട്ട് ഹാരീസ് .സി .എച്ച് |
പി.ടി.എ. പ്രസിഡണ്ട് | തങ്കരാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
അവസാനം തിരുത്തിയത് | |
26-06-2022 | Hm 44354 |
ചരിത്രം
ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു... (തുടർന്നു വായിക്കാൻ)
ഭൗതികസൗകര്യങ്ങൾ
മൂന്നു നിലയുള്ള ഒരു കെട്ടിടത്തിൽ 14 ക്ലാസ്സ് മുറികൾ സജ്ജീകരിക്കുന്നു. ഇതിന്റ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്ത്മാറ്റിക്സ് ലാബ് , ലൈബ്രറി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ് പഞ്ചമിയുടെ ഓർമ്മ പുതുക്കിക്കൊണ്ട് നിലനിൽക്കുന്നു. (തുടർന്നു വായിക്കാൻ)
അധ്യാപകർ
1 | ശ്രീ സ്റ്റുവർട്ട് ഹാരിസ് ( പ്രഥമാധ്യാപകൻ) |
2 | ശ്രീ ജോസ് എൻ |
3 | ശ്രീമതി സരിത |
4 | ശ്രീമതി വിദ്യ |
5 | ശ്രീമതി രമ്യ |
6 | ശ്രീമതി സൗമ്യ എസ്. |
7 | ശ്രീമതി കവിത്രാ രാജൻ |
8 | ശ്രീമതി രാഖി ആർ. |
അനധ്യാപകർ
1 | ശ്രീമതി ലൈല ബീഗം . |
2 | ശ്രീമതി വസുമതി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
പി.ടി.എ. & എം.പി.ടി.എ.
പി.ടി.എ. പ്രസിഡണ്ടായി ശ്രീ തങ്കരാജനും എം.പി.ടി.എ. ചെയർപേഴ്സണായി ശ്രീമതി ലക്ഷ്മിയും സേവനം ചെയ്യുന്നു .
പ്രധാന അധ്യാപകൻ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ |
---|---|
സുരീലി ഹിന്ദി | ദിനാചരണങ്ങൾ . |
ഹലോ ഇംഗ്ലീഷ് | വിദ്യാരംഗം കലാ സാഹിത്യ വേദി. |
പൊതുവിജ്ഞാന പഠനം | ക്ലബ്ബ് പ്രവർത്തനങ്ങൾ |
യു എസ് എസ് പരിശീലന ക്ലാസുകൾ | ക്രിസ്മസ് ആഘോഷം |
പരിഹാര ബോധന ക്ലാസുകൾ | രംഗോലി (ഓൺലൈൻ സർഗവേള) |
പത്രവായന - പത്ര ക്വിസ് | ഗാന്ധിദർശൻ |
ഓൺലൈൻ ക്ലാസുകൾ | കാർബൺ ന്യൂട്രൽ കാട്ടാക്കട |
വിജ്ഞാനോത്സവം . | അതിജീവനം |
ആക്ഷൻ റിസർച്ച് | പ്രവേശനോത്സവം |
അക്ഷര മുറ്റം | ഡിജിറ്റൽ പഠനോപകരണ ശേഖരണം |
വാർത്തകൾക്കപ്പുറം | ക്ലാസ്സ് പി.ടി.എ. |
മഴവില്ല് | കരാട്ടെ പരിശീലനം |
സാഗര നീലിമ | വിഷൻ 2030 |
ശാസ്ത്രോത്സവം | ഞങ്ങൾ വാനമ്പാടികൾ |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും 5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.45907,77.06183|zoom=18}}