സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ

20:26, 31 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മല്ലപ്പള്ളിതാലൂക്കിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.ചങ്ങനാശ്ശേരിഅതിരൂപതയുടെകീഴിലുള്ള ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിലുള്ള മികവിനാൽ എക്കാലവും പ്റകീർത്തിക്കപ്പെടുന്നു.

സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ
വിലാസം
കുളത്തൂർ

കുളത്തൂർ
,
കുളത്തൂർ പി.ഒ.
,
689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1968
വിവരങ്ങൾ
ഫോൺ04692 697374
ഇമെയിൽstjosephshskulathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്37021 (സമേതം)
യുഡൈസ് കോഡ്32120701604
വിക്കിഡാറ്റQ87592088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ298
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJAINAMMA JOSEPH
പ്രധാന അദ്ധ്യാപികജെയ്നമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോജോ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്JOJO MATHEW
അവസാനം തിരുത്തിയത്
31-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1964 മെയിൽ അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് .വിശാലമായ രണ്ടുകളിസ്ഥലങ്ങൾ വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബും 14 കമ്പ്യൂട്ടറുകളുമുണ്ട് ആധുനിക പ്രിന്റർ,സ്കനർ, മറ്റ് സൊഉ ര്യ് ങ്ങൾ ലഭ്യമാണ്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശ്ശേരിഅതിരൂപതകോർപ്പറേറ്റ്മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 

നിലവിൽ 97വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ആർച്ച് ബിഷപ് മാർജോസഫ് പെരുന്തോട്ടത്തിനുവേണ്ടി റെവ. ഫാ.മാത്യു നടമുഖത്ത് കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്കൂൾലോക്കൽ മാനേജറായി റെവ. ഫാ.ജോസഫ് മുളവന പ്രവർത്തിച്ചുവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ


'വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.47454, 76.753106|zoom=18}}