സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ ചങനാശരി താലുകീലെ മാടപ്പളളി പഞ്ചായത്തിലെ കുറുമ്പനാടം കരയിൽ സ്ഥിതിചെയ്യുന്നു.1921 ഈ സ്കൂൾ സ്ഥാപിതമായി.അന്ന് ഈ സ്കൂൾ ഒരു ഇംഗ്ളീഷ് മീഡിയമായിട്ടാണ് ആയിടാണ് ആരംഭിച്ചത്. ഇപോേൾ സ്കൂൾ പ്രിൻസിപ്പൽ ആയിരിക്കുന്നത് ശ്രി. മാത്തുകുട്ടി ജോസഫ് . പ്രധാനാധ്യാപകൻ SMT SHEENA PAUL
സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം | |
---|---|
വിലാസം | |
കൂറുമ്പനാടം കൂറുമ്പനാടം പി.ഒ. , 686536 , കോട്ടയം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0481 2472077 |
ഇമെയിൽ | stpeterskurumpanadom3@gmail.com |
വെബ്സൈറ്റ് | www.stpetershskurumpanadom |
കോഡുകൾ | |
സ്കൂൾ കോഡ് | 33054 (സമേതം) |
യുഡൈസ് കോഡ് | 32100100506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 681 |
പെൺകുട്ടികൾ | 437 |
ആകെ വിദ്യാർത്ഥികൾ | 1118 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഷീന പോൾ |
പ്രധാന അദ്ധ്യാപിക | ഷീന പോൾ |
പി.ടി.എ. പ്രസിഡണ്ട് | അലക്സാണ്ടർ പ്രാക്കുഴി |
എം.പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞുമോൾ ജോസ് |
അവസാനം തിരുത്തിയത് | |
12-03-2022 | Stpeters |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രംഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- SPC
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ ക്കൈറ്റ്സ്
- ജൂണിയർ റെഡ്ക്രോസ്
- ന്യൂസ് ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- അത്ലെറ്റിസ്
- NTSE NMMS USS സ്കോലർഷിപ്പ് ക്ലാസുകൾ
- ക്വിസ് ക്ലബ്
- DISHA സിവിൽ സർവീസ് പരിശീലനം
- KCSL
- ഡിജിറ്റൽ ക്ലാസ്സ് മുറികൾ
- ലൈബ്രറി
- കമ്പ്യൂട്ടർ LABS
- സയൻസ് ലാബ്
- സ്കൂൾ ബസ്സ് സൗകര്യം
- ARCHIVES ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- നേച്ചർ ക്ലബ്
- ഹെൽത്ത് ക്ലബ്
- COMMUNICATIVE ഇംഗ്ലീഷ് ക്ലാസുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : SRI K C GEORGE
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ
വഴികാട്ടി
{{#multimaps:9.477308 ,76.611638| width=500px | zoom=16 }}