സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/ഗ്രന്ഥശാല
സജ്ജികൃതുവും ധാരാളം പുസ്തകങ്ങൾ ഉള്ളതുമായ ഒരു ലൈബ്രറി ഈ .സ്കൂളിൽ പ്രവർത്തിക്കുന്നു. ശാസ്ത്രപഥം , കുട്ടികളുടെ ദീപിക ,തളിര്, സ്നേഹസേന , ക്രിസ്സ്റ്റീൻ, പ്രതിഭ, ചോക്ലേറ്റ് , മലയാളമനോരമ, ദീപിക,കർഷകൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കുട്ടികൾക്ക് ക്ലാസ്സുകളിൽ പുസ്തകം വിതരണം ചെയ്യുന്നതിനുപുറമെ കാർഡുപയോഗിച്ച് പുസ്തകം എടുക്കുവാനും സൗകര്യമുണ്ട്.യൂ.പി ക്ലാസ്സുകൾക്കായി ഒരു ലൈബ്രറി പീരിഡും ടൈംറ്റേബിളിൽ ക്രമീകരിച്ചിക്കുന്നു.