ജി.യു.പി.എസ് മുഴക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ഷേത്രങ്ങളുടെയും ഗിരിശൃംഗങ്ങളുടേയും മടിത്തട്ടിൽ തികച്ചും ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുവാനായി 1954ൽ സ്ഥാപിക്കപ്പെട്ട ഒരു ഗവൺമെന്റ് വിദ്യാലയം.. ഇരിട്ടി സബ് ജില്ലയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണിത്. സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം വഴി ജില്ലയിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വ്യക്തിമുദ്രപതിപ്പിച്ച സ്ഥാപനം..
| ജി.യു.പി.എസ് മുഴക്കുന്ന് | |
|---|---|
| വിലാസം | |
മുഴക്കുന്ന് മുഴക്കുന്ന്പി ഒ , 670673 | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 04902458222 |
| ഇമെയിൽ | gupsmuzhakkunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14871 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ റഹീം കെ കെ |
| അവസാനം തിരുത്തിയത് | |
| 06-03-2022 | 14871 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മുഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്തൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. കൂടുതൽ അറിയാൻ>>>>
സ്കൂളിന്റെ സാരഥികൾ
-
അബ്ദുൽ റഹിം കെ കെ (ഹെഡ് മാസ്റ്റർ)
-
പത്മനാഭൻ കെ ( പി ടി എ പ്രസിഡന്റ് )
മുൻസാരഥികൾ
-
അബ്ദുൾ ബഷീർ എം കെ
-
കെ ബാലകൃഷ്ണൻ മാസ്റ്റർ
-
വേണുഗോപാലൻ കെ എം
-
രാജീവൻ കെ സി
-
എ മൊയ്ദീൻ
-
വി ആർ വിജയൻ മാസ്റ്റർ
-
സനില ടീച്ചർ
-
പി വി ദിവാകരൻ മാസ്റ്റർ
-
ടി ചന്ദ്രൻ മാസ്റ്റർ
-
ദാക്ഷായണി ടീച്ചർ
-
രാധ ടീച്ചർ
-
P M രാധാകൃഷ്ണൻ മാസ്റ്റർ
സ്റ്റാഫ്
പി ടി എ ഭാരവാഹികൾ
-
പദ്മനാഭൻ കെ PTA President
-
രതീശൻ കോറോത്ത് PTA Vice President
-
സന്ധ്യ ബിജു MPTA President
-
സുജിന എം പി PTA Member
-
ദിവ്യ PTA Member
-
അമ്പിളി സജിത്ത് PTA Member
-
ധന്യ MPTA
-
രമ്യ സരീഷ് MPTA
-
ഉദയ MPTA
-
സതി MPTA
-
വിജിന MPTA
-
പ്രജിഷ SMC Member
-
ശ്രീജ SMC Member
-
രജിന MPTA
-
സിനി MPTA Member
-
സനില പി SMC Member
-
ഷീജ കെ PTA Member
-
വിനീത MPTA
മുൻ അധ്യാപകർ
-
ശ്യാമള പി കെ മുൻ അധ്യാപിക
-
പി കമലാക്ഷി മുൻ അധ്യാപിക
-
എ മൊയ്തീൻ മുൻ അധ്യാപകൻ
-
ടി പി സുരേഷ് കുമാർ മുൻ അധ്യാപകൻ
-
പി വി ധനലക്ഷ്മി ( Late ) 1960 ൽ സ്കൂളിൽ ജോയിൻ ചെയ്ത് 37 വർഷത്തെ സേവനത്തിന് ശേഷം 1997 ൽ വിരമിച്ചു .
-
പ്രജീഷ് സി കെ മുൻ അധ്യാപകൻ
-
സുരേശൻ ചാത്തോത് മുൻ ഉറുദു അധ്യാപകൻ
-
സവിത പി സി മുൻ അധ്യാപിക
-
രാജീവൻ മുൻ അധ്യാപകൻ
-
രമേശൻ ടി എം PD ടീച്ചർ 2011 ജൂൺ മുതൽ 2015 ജൂൺ വരെ
-
വേണുഗോപാലൻ കെ എം മുൻ അധ്യാപകൻ
-
ശ്രീജിത്ത് കുമാർ മമ്മാലി മുൻ അധ്യാപകൻ
-
കൊമ്പിലാത്ത് കോമളവല്ലി മുൻ അധ്യാപിക
-
ജാനകി കെ എം (late) മുൻ അധ്യാപിക
-
അബ്ദുള്ള പി പി ജൂനിയർ അറബിക് 1992 - 1996
-
ഹസ്സൻകുട്ടി മാസ്റ്റർ( late ) ഉറുദു അധ്യാപകൻ ആയിരുന്നു
-
അനിത കെ പി 6-1-2006 മുതൽ 4-6-2010 വരെ
-
പ്രമീള മുൻ അധ്യാപിക
-
വി എം ലീല ഹിന്ദി അധ്യാപിക ആയിരുന്നു
-
സുഭദ്രാമ്മ പി മുൻ അധ്യാപിക (1966-2001 കാലയളവിൽ )
-
കെ കെ ചാത്തു ഫുൾ ടൈം ഹിന്ദി ടീച്ചർ 6-6-2006 മുതൽ 31-3-2016 വരെ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
-
പ്രമീള കെ എം മുൻ അധ്യാപിക
-
രത്നിഷ ടീച്ചർ സംസ്കൃതം മുൻ അധ്യാപിക
-
എസ് വിജയൻ മുൻ സംസ്കൃതം അധ്യാപകൻ 12-11-99 മുതൽ 31-3-2011 വരെ സ്വദേശം : ഏഴുകോൺ കൊല്ലം ജില്ല
-
തങ്കം പി വി മുൻ അധ്യാപിക
ഭൗതികസൗകര്യങ്ങൾ
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്. കൂടുതൽ അറിയാൻ>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
5.ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും
6.ഷോർട്ട് ഫിലിം കൂടുതൽ അറിയാൻ>>>>
വിജയ വീഥിയിൽ പൂർവവിദ്യാർത്ഥികൾ....
വഴികാട്ടി
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ മുഴക്കുന്ന് വില്ലേജിൽ ഇരിട്ടി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന സ്ഥാപനം.
.🔅 ഇരിട്ടിയിൽ നിന്ന് വരുമ്പോൾ പേരാവൂർ റോഡിൽ കാക്കയങ്ങാട് ഇറങ്ങുക.. അവിടെനിന്നും മുഴക്കുന്നിലേക്ക് മൂന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം .
🔅 ഉരുവച്ചാൽ ഭാഗത്തു നിന്ന് വരുന്നവർ ശിവപുരം തില്ലങ്കേരി വഴി മുഴക്കുന്നിൽ എത്താം.
🔅 പേരാവൂർ ഭാഗത്തു നിന്നും വരുന്നവർക്ക് എടത്തൊട്ടി വഴി മുഴക്കുന്നിലേക്ക് വരാം.
{{#multimaps:11.924735, 75.695841 | zoom=18 }}






















