മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ കാപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കാപ്പ് ഗവണ്മെന്റ് ഹൈ സ്കൂൾ. 1919 ൽ ഒരു LP സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും 2013-14 വർഷത്തിൽ RMSA പദ്ധതിയിൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു
പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാപ്പ് .1919 ൽ എൽ.പി സ്‌കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1973 ൽ യു .പി സ്കൂളായും 2013 ൽ RMSA പദ്ധതി പ്രകാരം ഹൈ സ്കൂളായും ഉയർത്തപ്പെട്ടു . കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ചിത്രശാല
മൊബൈൽ ലൈബ്രറി ഉദ്ഘാടനം.നബാഡ് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട പെരിന്തൽമണ്ണ എം. എൽ. എ നജീബ് കാന്തപുരം നിർവഹിക്കുന്നു