ജി.എച്ച്.എസ് .എസ് ദേവികുളം

13:04, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30008GHSD (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറു നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ദേവികുളം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ദേവികുളം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.എസ് .എസ് ദേവികുളം
IMG20220224125324 (2)
വിലാസം
ദേവികുളം

ദേവികുളം പി.ഒ.
,
ഇടുക്കി ജില്ല 685613
,
ഇടുക്കി ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04865 264351
ഇമെയിൽgvhssdevikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30008 (സമേതം)
എച്ച് എസ് എസ് കോഡ്6002
യുഡൈസ് കോഡ്32090400244
വിക്കിഡാറ്റQ64615948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംദേവികുളം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, തമിഴ്
ഹയർസെക്കന്ററി
ആൺകുട്ടികൾ128
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജേക്കബ് ഡി
പ്രധാന അദ്ധ്യാപികഎസ് ജയലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്രാമരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി
അവസാനം തിരുത്തിയത്
24-02-202230008GHSD
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

WIFI CONNECTION IN ALL CLASS ROOMS

HI-TECH CLASS ROOM


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

മുൻ അധ്യാപകർ

  1. മോഹനൻ
  2. എഡ്വൻ ഡാനിയൽ
  3. തമിഴ്അരശി
  4. രാജ
  5. സുജയ്ബാബു.ആർ

PICTURES

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

{{#multimaps:10.064155937907147, 77.11011574127674|zoom=18}}
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_.എസ്_ദേവികുളം&oldid=1692324" എന്ന താളിൽനിന്ന് ശേഖരിച്ചത്