സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ.

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
ഫലകം:Map incorrect
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ.
C.H.M.K.M.H.S.S. Kavanur
വിലാസം
കാവനൂർ

സി.എച്ച്.എം.കെ.എം.ഹൈസ്കൂൾ.കാവനൂർ
,
തോട്ടിലങ്ങാടി,ഇരിവേറ്റി. പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 1984
വിവരങ്ങൾ
ഫോൺ0483 2751043
ഇമെയിൽhskavanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48003 (സമേതം)
എച്ച് എസ് എസ് കോഡ്11245
യുഡൈസ് കോഡ്32050100215
വിക്കിഡാറ്റQ64566016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ280
പെൺകുട്ടികൾ282
ഹയർസെക്കന്ററി
ആൺകുട്ടികൾ91
പെൺകുട്ടികൾ146
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ സലാം.ടി.പി.
പ്രധാന അദ്ധ്യാപകൻഷാജകുമാർ. കെ.പി.
പി.ടി.എ. പ്രസിഡണ്ട്ജലീൽ.എം.കെ
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന.പി.ടി
അവസാനം തിരുത്തിയത്
21-02-2022Parazak
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

    മലപ്പുറം ജ്ജില്ലയിലെ ഏറനാട് താലൂക്ക് ചരിത്രത്താളുകളീൽ തങ്കലിപികളീൽ എഴുതപ്പെട്ട പേരാൺ.ഏറനാട് താലൂക്കിൽഅരീക്കോട് നിന്നു ഏകദേശം 6 കി.മീ ദൂരത്തായി ചാലിയാറിനോടു ചേർന്ന് കിടക്കുന്ന ഇരിവേറ്റി     ഗ്രാമം.പ്രക്റുതിമനോഹരമായ,വിവിധ മതസ്തരായ ആൾക്കാറ് പരസ്പര സ്നേഹത്തോടെ കഴിയുന്ന ഗ്രാമം.1984 ജ്ജൂൺ 8 നു സി എച് എം കെ എം ഹൈസ്കൂൾ ഇരിവേറ്റി  ആരംഭിച്ചു
    


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==കെ.റ്റി വീരാൻകുട്ടി ഹാജി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ടി. മൊയ്തീൻകുട്ടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • .വാണിയമ്പലം. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ
  • കരിപ്പൂർ വിമാനത്താവളം .................... അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.20843583086556, 76.10282232543315|zoom=8}}