എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ | |
|---|---|
| വിലാസം | |
കല്ലാനിക്കൽ തെക്കുംഭാഗം പി.ഒ. , ഇടുക്കി ജില്ല 685585 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഫോൺ | 04862 224905 |
| ഇമെയിൽ | 6078sghssk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29029 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6078 |
| യുഡൈസ് കോഡ് | 32090700205 |
| വിക്കിഡാറ്റ | Q64615253 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവെട്ടി പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 121 |
| പെൺകുട്ടികൾ | 102 |
| ആകെ വിദ്യാർത്ഥികൾ | 406 |
| അദ്ധ്യാപകർ | 24 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 129 |
| പെൺകുട്ടികൾ | 54 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ.സാജൻ മാത്യു |
| വൈസ് പ്രിൻസിപ്പൽ | ശ്രീ.ടോമി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.മാർട്ടിൻ ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ബിൻസി മാർട്ടിൻ |
| അവസാനം തിരുത്തിയത് | |
| 13-02-2022 | Sghsk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|


ആമുഖം
സ്കൂൾചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .
കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്
റൂമും,
സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന വികസിപ്പിക്കാനുതകുന്ന വിധത്തില് അതിവിശാലമായ 2 കളിസ്ഥലവും സ്കൂളിനുണ്ട് സുസജ്ജമായ 11 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്.
പ്രധാന അധ്യാപകൻ
| പ്രധാന അധ്യാപകൻ : ശ്രീ.ബിജോയി മാത്യൂ
|
നിലവിലുള്ള അധ്യാപകര്
| വിഭാഗം | അധ്യാപകര് |
| മലയാളം | ബിജോ അഗസ്റ്റിൻ, ജെസ്സി ജേക്കബ് |
| ഇംഗ്ലീഷ് | ഫാ. പോൾ ഇടത്തൊട്ടിയിൽ , |
| സാമൂഹ്യ ശാസ്ത്രം | സിസ്റ്റർ ജിഷ ജേക്കബ് , ജിജിമോൾ സി ജോർജ് |
| ഗണിതശാസ്ത്രം | ബിൻസി ആൻ്റണി , സിസ്റ്റർ സൗമ്യ മാത്യു |
| ഹിന്ദി | ജോളി ജോസ് |
| ഫിസിക്കൽ സയൻസ് | അൻസി വി ഐ , മിഥുന കെ തോമസ് |
| നാച്ചുറൽ സയൻസ് | സെലിൻ മാത്യൂ |
| ഫിസിക്കൽ എഡ്യൂക്കേഷൻ | സാജു കെ പോൾ |
| ചിത്ര രചന | റിനോജ് ജോൺ |
സ്കൂൾ വെബ് സൈറ്റ്
' (ഞങ്ങളുടെ വെബ് ബ്ലോഗ് കാണുവാൻ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)
പാഠ്യേതര പ്രവർത്തനങ്ങൾ
| ***വിദ്യാരംഗം കലാസാഹിത്യവേദി | ***ക്ലാസ് മാഗസിനുകള് | **സുരക്ഷാ ക്ലബ് |
| ***പരിസ്ഥിതി ക്ലബ് | ***പൂന്തോട്ടം | ***പച്ചക്കറിതോട്ടം |
| പരിസ്ഥിതി ക്ലബ്-...മരം ഒരു വരം | ഫുട്ട്ബൊൾ ട്റോഫി 2010 |
മാനേജ്മെന്റ്
കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാർ.ജോർജ് മടത്തിക്കണ്ടം ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.സ്റ്റനിസ്ലാവോസ് കുന്നേൽ .
| റവ.ഫാ.സ്റ്റനിസ്ലാവോസ് കുന്നേൽ കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി |
മുൻ സാരഥികൾ
റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജർ)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകര്
| കാലഘട്ടം | പ്രധാനാദ്ധ്യാപകർ | കാലഘട്ടം | പ്രധാനാദ്ധ്യാപകർ |
| 1970-1971 | ശ്രീ.എം എ അബ്റാഹം | 1971-1979 | ശ്രീമതി പി ജെ തങ്കമ്മ |
| 1979-1980 | ശ്രീ.പി.എല് ജോസഫ് | 1980-1981 | ശ്രീമതി എം ജെ അന്നം |
| 1981-1981 | ശ്രീ പോള് പി ജെ | 1982-1982) | ശ്രീമതി പി ജെ ത്രേസ്യാ |
| 1982-1988 | ശ്രീ പോള് പി ജെ | 1988-1990) | ശ്രീഎ പൌലോസ് |
| 1991-1995 | ശ്രീ ജോസ് വി മാവറ | 1995-2002 | ശ്രീ എന് വി മാത്യൂ |
| 2002-2005 | ശ്രീമതി അന്നക്കുട്ടി സി ജെ | 2005-2006 | ശ്രീ ഒ സി ജോര്ജ്ജ് |
| 2006-2010 | ശ്രീ ജോയി മാത്യൂ | 2010-2014 | ശ്രീ വര്ഗ്ഗീസ് ടി ജെ. |
| 2014-2017 | ശ്രീ. ഗർവാസിസ് | 2017-2018 | ശ്രീ. George Chettor |
| 2018- | ശ്രീ. ബിജോയ് മാത്യൂ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| റവ.ഫാ.സ്റ്റനിസ്ലാവോസ് കുന്നേൽ കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി |
ചിത്രശാല
| | | |||||
| എസ്.ജി.എച്ച് .എസ് | എസ്.ജി.എച്ച് .എസ് | എസ്.ജി.എച്ച് .എസ് | എസ്.ജി.എച്ച് .എസ് | എസ്.ജി.എച്ച് .എസ് - ഓണസദ്യ | എസ്.ജി.എച്ച് .-ഓണസദ്യ |
| എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ | എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ | എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ | എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ | സ്കൂൾ വർഷികം-2011-രംഗപൂജ | സ്കൂൾ വർഷികം-2011-രംഗപൂജ |
|
] |
| എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
{{#multimaps: 9.878785, 76.736028| width=600px | zoom=13 }}
|