ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (ഹിന്ദി ക്ലബ്ബ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ
വിലാസം
മുട്ടിൽ

മാണ്ടാട് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04936 231100
ഇമെയിൽwovhssmuttil@gmail.com
കോഡുകൾ
സ്കൂൾ കോഡ്15024 (സമേതം)
എച്ച് എസ് എസ് കോഡ്12065
വി എച്ച് എസ് എസ് കോഡ്912005
യുഡൈസ് കോഡ്32030200913
വിക്കിഡാറ്റQ64522000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമുട്ടിൽ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ455
ആകെ വിദ്യാർത്ഥികൾ1361
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ149
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൾ ജലീൽ പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിനുമോൾ ജോസ്
പ്രധാന അദ്ധ്യാപകൻപി.വി. മൊയ്തു
പി.ടി.എ. പ്രസിഡണ്ട്എൻ. മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ ജലീൽ
അവസാനം തിരുത്തിയത്
11-02-202215024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന  ഒരു സ്ഥാപനമായി ആയി WOVHSS MUTTIL  മാറിയിരിക്കുന്നു. ഭൗതികസൗകര്യങ്ങൾ ഉയർന്നതുകൊണ്ടുതന്നെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം പുലർത്തുവാൻ വിദ്യാലയത്തിന് ഇന്ന് സാധിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി തുടങ്ങിയവ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടുതലറിയാൻ

സ്കൂൾതല പ്രവേശനോത്സവം

2021_22 അധ്യയനവർഷം  WOVHSS മുട്ടിൽ പ്രൗഢമായി പ്രവേശനോത്സവം സംഘടിപ്പിച്ചു . സംസ്ഥാനതല പ്രവേശനോത്സവം പരിപാടികൾ സമയം വീക്ഷിച്ചു.തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി സ്കൂൾ തല പ്രവേശനോത്സവം നടത്തി.

പ്രധാനാധ്യാപകൻ പി വി മൊയ്തു സാറിന്റെ നേതൃത്വത്തിൽ കൂടുതലറിയാം

ഉച്ചഭക്ഷണ പദ്ധതി -

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി -

ആധുനിക രീതിയിൽ 150 വിദ്യാർത്ഥികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല.കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി, സ്കൗട്ട്&  ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ  അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. കൂടുതലറിയാൻ

ദിനാചരണങ്ങൾ

ഓരോ ദിനവും കുട്ടികൾക്ക് ഓരോ പുതിയ അറിവുകൾ നൽകുന്നു എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ  ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ  കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വിദ്യാലയത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ നടത്തിവരുന്നു. കൂടുതലറിയാൻ

ക്വിസ്

2021 22 അധ്യയനവർഷത്തിലേക്ക് വിവിധ ക്വിസ് മത്സരങ്ങൾക്ക്  വിദ്യാർഥികളെ തെരഞ്ഞെടുത്തു .കൂടുതൽ അറിയാൻ

സംസ്കൃതം ക്ലബ്ബ്

സ്വച്ഛതാ പക്വാഡ

സ്വച്ഛത പക്വാഡയോട നുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി .കൂടുതലറിയാം

ഹിന്ദി ക്ലബ്ബ്

ഹിന്ദി ദിനം

ഹിന്ദി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ഹിന്ദി പ്രശ്നോത്തരി നടത്തി.

മാനേജ്മെൻറ്

മാനേജ൪ : എം.എ ജമാൽ സാഹിബ്

പ്രധാന അദ്ധ്യാപകൻ : പി.വി.മൊയ്തു

പി.ടി.എ പ്രസിഡണ്ട് : എൻ.മുസ്തഫ

എം.പി.ടി.എ പ്രസിഡണ്ട് : സുനീറ ജലീൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

MP.Ahammed Kutty MK.Ummer KM.Said Muhammed M.Muhammed Baby Jose V.O.Ramachandran

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജേഷ് (ജില്ലാ മജിസ്ട്രേറ്റ് പാലക്കാടി)

എം.മുഹമ്മദ്(Former Principal ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ)

Dr. HAMNA NAJIYA

വഴികാട്ടി

കോഴിക്കോട്- മൈസൂർ ദേശീയപാത 212 ന്  അരികിൽ മുട്ടിൽ ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ........

{{#multimaps: 11.63351,76.11848 |zoom=13 }}