കുമ്മനം ഗവ യുപിഎസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമ്മനം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
| കുമ്മനം ഗവ യുപിഎസ് | |
|---|---|
| വിലാസം | |
കുമ്മനം അയ്മനം പി.ഒ. , 686015 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1882 |
| വിവരങ്ങൾ | |
| ഫോൺ | 0481 2518495 |
| ഇമെയിൽ | gupskummanam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33210 (സമേതം) |
| യുഡൈസ് കോഡ് | 32100700206 |
| വിക്കിഡാറ്റ | Q87660341 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 37 |
| ആകെ വിദ്യാർത്ഥികൾ | 73 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ഓമന വി.എ |
| പ്രധാന അദ്ധ്യാപിക | ഓമന വി.എ |
| പി.ടി.എ. പ്രസിഡണ്ട് | നൗഫൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
| അവസാനം തിരുത്തിയത് | |
| 11-02-2022 | 33210 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ക്രിസ്തു വർഷം 1882 ആണ്ടിൽ ഇളംകാവ് ദേവിക്ഷേത്രം വക ഭൂമിയിൽ സ്‌കൂൾ ആരംഭിച്ചു ഏറെ കാലത്തിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.മീനച്ചിൽ ആറിൻെറ തീരത്തു സ്ഥിതി ചെയ്യുന്നു ഈ വിദ്യാലായം അനേകം പ്രഗൽപരെ നമ്മുടെ നാടിനു സംഭാവന നൽകി. നാടിൻെറ വിദ്യാഭ്യാസ ആവശ്യം നിറവേറ്റി ഇപ്പോഴും നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പച്ചകറി തോട്ടം
- പുസ്തക പോലീസ്
- സ്കൂൾ ക്ലബുകൾ
. ഹെൽത്ത് ക്ലബ് . ശാസ്ത്ര ക്ലബ് . GUPSK ഗണിത ക്ലബ് . സാമൂഹിക ശാസ്ത്ര ക്ലബ് . പരിസ്ഥതി ക്ലബ് . ഭാഷാ ക്ലബ്
തനത് പ്രവർത്തനങ്ങൾ
- ഒന്ന് മുതൽ അറബി പഠനം
- ഒന്ന് മുതൽ ഹിന്ദി പഠനം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കലാ-കായിക പരിശീലനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ
ഓമന വി.എ(പ്രധാനാധ്യാപിക) സനു എസ്.എസ് രാജീവ് രാഘവൻ ആയിഷ വത്സലൻ ബിന്ദു കുര്യാക്കോസ് ശ്രീജ സി.പി ജയലക്ഷമി എ.എൻ ഷൈല ഷാജഹാൻ വിനോദ് ജി സിബീത (OA)
വഴികാട്ടി
കോട്ടയം കുമരകം വഴിയിൽ 4 കി മി ദൂരത്തിൽ ഉള്ള ആലുംമൂട് കവലയിൽ നിന്ന് 1⋅5 കി മി മാറി കുമ്മനം ഇളംകാവ് ദേവി ക്ഷേത്രത്തിന് സമീപം സ്‌കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:9.6025863 ,76.5034565| width=500px | zoom=16 }}