എളന്തിക്കര ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എളന്തിക്കര ഹൈസ്കൂൾ | |
---|---|
വിലാസം | |
elenthikara high school,elenthikara , 683594 , എറണാകുളം ജില്ല | |
സ്ഥാപിതം | jan 1 - january - |
വിവരങ്ങൾ | |
ഫോൺ | 04842487518 |
ഇമെയിൽ | hselenthikara@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി ആർ ലത |
അവസാനം തിരുത്തിയത് | |
07-02-2022 | Hselenthikara |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ ഇളന്തിക്കരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇളന്തിക്കര ഹൈസ്ക്കൂൾ. കൂടുതൽ വായിക്കുക.
സൗകര്യങ്ങൾ
ഒരു വിദ്യാലയത്തെ ഏറ്റവും ആകർഷകമാക്കുന്നത് അവിടുത്തെ ഭൗതിക സാഹചര്യങ്ങളാണ്.
നേട്ടങ്ങൾ
SSLC പരീക്ഷയിൽ തുടർച്ചയായി പതിനൊന്നു വർഷം വിജയം കൈവരിച്ചു. സ്റ്റേറ്റ്തല കായിക മത്സരങ്ങളിലും ക്വിസ്സ് മത്സരങ്ങളിലും പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.
മറ്റു പ്രവർത്തനങ്ങൾ
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ സമഗ്ര വികസനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള എല്ലാ വിധത്തിലുമുള്ള വിവിധ യൂണിറ്റുകൾ ഈ സ്ഥാപനത്തിൽ ഉണ്ട് .വിവിധ ക്ളബ്ബ് പ്രവർത്തനങ്ങളും നല്ലരീതിയിൽ നടക്കുന്നു.
വഴികാട്ടി
- ബസ്റ്റാന്റിൽ നിന്നും 9.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.173296,76.268359 |zoom=18}}
യാത്രാസൗകര്യം
- വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും 9.5km ബസ് മാർഗ്ഗം എത്താം
മേൽവിലാസം
വർഗ്ഗം: സ്കൂൾ