ഡി.എച്ച്.എസ്. നെല്ലിപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡി.എച്ച്.എസ്. നെല്ലിപ്പുഴ | |
---|---|
വിലാസം | |
Nellipuzha Nellipuzha , Mannarkkad പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1980 |
വിവരങ്ങൾ | |
ഫോൺ | 0492 222073 |
ഇമെയിൽ | dhsnellipuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21085 (സമേതം) |
യുഡൈസ് കോഡ് | 32060701011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണാർക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1676 |
പെൺകുട്ടികൾ | 1422 |
ആകെ വിദ്യാർത്ഥികൾ | 3098 |
അദ്ധ്യാപകർ | 91 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് കാസിം |
പ്രധാന അദ്ധ്യാപിക | സൗദത്ത് സലീം കെ.എം |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ബഷീർ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന ജയപ്രകാശ് |
അവസാനം തിരുത്തിയത് | |
07-02-2022 | 21085 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കരിമ്പനളുടെ നാടായ പാലക്കാട് ജില്ലയുടെ വടക്കെ ഭാഗത്തായി നിശബ്ദ് താഴ്വരയുടെ പാതയോരത്ത് മണ്ണും ആറും കൊണ്ട് സംമ്പന്നമായ മണ്ണാർക്കാട് പട്ടണത്തിന്റെ നൂലാമാലകളിൽ നിന്ന് മാറി തലയുയർത്തി നിൽക്കുന്ന സരസ്വതി ഗേഹമണ് ദാറുന്നജാത്ത് ഹൈസ്ക്കുൽ.ഒരു കൂട്ടം നിഷ്കാമകർമ്മികളാൽ 1979-ൽ സ്താപിതമായ ഈവിദ്യാലയം യു പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്.1982-ൽ സെക്കൻററി തലത്തിലേക്ക് ഉയർത്തപ്പെട്ടു.ഈ സ്താപനം ഇന്ന് 79 അധ്യാപകരും 7 അനധ്യാപകരും 53 ഡിവിഷനുകളിലായി 2800 പരം വിദ്യാർഥികളുമയി പ്രഭചൊരിഞ് നിൽക്കുകയണ്.
ഭൗതികസൗകര്യങ്ങൾ
- വിപുലമായ കംപ്യുട്ടര് ലാബ്.
- വിപുലമായ ലൈബ്രറി.
- സ്കൂൽ ബസ് സൗകര്യം.
- സുസജ്ജമായ ക്ലാസ്സ് മുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്.
- റേഡിയൊ ഡി.എച്ച്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എന്റെ ക്ലാസ്സ് മരം.
മാനേജ്മെന്റ്
പ്രസിഡന്റ് | പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ |
---|---|
വർക്കിങ് പ്രസിഡന്റ് | പാണക്കാട് ബഷീറലി ഷിഹാബ് തങ്ങൾ |
ജനറൽ സെക്രട്ടറി | കല്ലടി കുഞുമോൻ |
സ്കൂൽ മാനെജർ | ഹംസ എൻ |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നംബർ | വർഷം | പേര് |
---|---|---|
1 | 1979-1982 | രാധാക്യഷ്ണൻ |
2 | 1982-2005 | എസ്.എ. മുഹമ്മദ് ഷെരിഫ് |
3 | 2005-2007 | വി. രാമക്യഷ്ണൻ |
4 | 2007-2009 | എ.സി. ചിന്നമ്മ |
4 | 2007-2009 | എ.സി. ചിന്നമ്മ |
5 | 2009-2016 | കെ. വിജയകുമാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.998864, 76.469414 |zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|