സഹായം Reading Problems? Click here


ഡി.എച്ച്.എസ്. നെല്ലിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
ഡി.എച്ച്.എസ്. നെല്ലിപ്പുഴ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1979
സ്കൂൾ കോഡ് 21085
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നെല്ലിപ്പുഴ
സ്കൂൾ വിലാസം മണ്ണർക്കാട്.പി.ഒ,
നെല്ലിപ്പുഴ
പിൻ കോഡ് 678582
സ്കൂൾ ഫോൺ 0424222073
സ്കൂൾ ഇമെയിൽ dhsnellipuzha@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല മണ്ണർക്കാട് ‌
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 712
പെൺ കുട്ടികളുടെ എണ്ണം 753
വിദ്യാർത്ഥികളുടെ എണ്ണം 1465
അദ്ധ്യാപകരുടെ എണ്ണം 51
പ്രിൻസിപ്പൽ മുഹമ്മദ് കാസിം. കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഷൈല. പി. ജേക്കബ്
പി.ടി.ഏ. പ്രസിഡണ്ട് മൊയ്തീൻ ഹാജി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

കരിമ്പനളുടെ നാടായ പാലക്കാട് ജില്ലയുടെ വടക്കെ ഭാഗത്തായി നിശബ്ദ് താഴ്വരയുടെ പാതയോരത്ത് മണ്ണും ആറും കൊണ്ട് സംമ്പന്നമായ മണ്ണാർക്കാട് പട്ടണത്തിന്റെ നൂലാമാലകളിൽ നിന്ന് മാറി തലയുയർത്തി നിൽക്കുന്ന സരസ്വതി ഗേഹമണ് ദാറുന്നജാത്ത് ഹൈസ്ക്കുൽ.ഒരു കൂട്ടം നിഷ്കാമകർമ്മികളാൽ 1979-ൽ സ്താപിതമായ ഈവിദ്യാലയം യു പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്.1982-ൽ സെക്കൻററി തലത്തിലേക്ക് ഉയർത്തപ്പെട്ടു.ഈ സ്താപനം ഇന്ന് 79 അധ്യാപകരും 7 അനധ്യാപകരും 53 ഡിവിഷനുകളിലായി 2800 പരം വിദ്യാർഥികളുമയി പ്രഭചൊരിഞ് നിൽക്കുകയണ്.

ഭൗതികസൗകര്യങ്ങൾ

  • വിപുലമായ കംപ്യുട്ടര് ലാബ്.
  • വിപുലമായ ലൈബ്രറി.
  • സ്കൂൽ ബസ് സൗകര്യം.
  • സുസജ്ജമായ ക്ലാസ്സ് മുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്.
  • റേഡിയൊ ഡി.എച്ച്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എന്റെ ക്ലാസ്സ് മരം.

മാനേജ്മെന്റ്

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ
വർക്കിങ് പ്രസിഡന്റ് പാണക്കാട് ബഷീറലി ഷിഹാബ് തങ്ങൾ
ജനറൽ ‍സെക്രട്ടറി കല്ലടി കുഞുമോൻ
സ്കൂൽ മാനെജർ ഹംസ എൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നംബർ വർഷം പേര്
1 1979-1982 രാധാക്യഷ്ണൻ
2 1982-2005 എസ്.എ. മുഹമ്മദ് ഷെരിഫ്
3 2005-2007 വി. രാമക്യഷ്ണൻ
4 2007-2009 എ.സി. ചിന്നമ്മ
4 2007-2009 എ.സി. ചിന്നമ്മ
5 2009-2016 കെ. വിജയകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഡി.എച്ച്.എസ്._നെല്ലിപ്പുഴ&oldid=390598" എന്ന താളിൽനിന്നു ശേഖരിച്ചത്