എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ

14:57, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srsupspallichal (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
പ്രമാണം:44250 pallichal.jpg
വിലാസം
നാരുവാമൂട്

നാരുവാമൂട് പി.ഒ.
,
695528
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04812 9756216
ഇമെയിൽpallichalsrsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44250 (സമേതം)
യുഡൈസ് കോഡ്32140200312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിച്ചൽ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ83
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തി ചന്ദ്ര.എസ്.
പി.ടി.എ. പ്രസിഡണ്ട്ശ്രീലേഖ
എം.പി.ടി.എ. പ്രസിഡണ്ട്സുജിത
അവസാനം തിരുത്തിയത്
05-02-2022Srsupspallichal


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ . ബാലതാരം സബ്ജില്ലയിലെ യുപി മാത്രമുള്ള ഉള്ള സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയoഎസ് ആർ എസ് യുപിഎസ് പള്ളിച്ചൽ ആണ് ഏകദേശം ഉള്ള ക്ലാസ് റൂമുകൾ എല്ലാംതന്നെ അതായത് 90 ശതമാനത്തോളം ക്ലാസ്സുകളും ഐസിടി അധിഷ്ഠിതവും ഡിജിറ്റൽ സ്മാർട്ട് ക്ലാസുകൾകൂടാതെ വിശാലമായ ഹായ് പിള്ളേർക്ക് കളിക്കാൻ വേണ്ട ഗ്രൗണ്ട് ഉണ്ട് അക്കാദമിയുമായി കുട്ടികൾക്ക് നല്ല രീതിയിൽ കോച്ചിങ് ക്ലാസുകൾ നടക്കുന്ന ഇന്ന് കോളിഫിക്കേഷൻ ഉള്ള അധ്യാപകർ എല്ലാ കാര്യങ്ങൾക്കും സ്കൂളിനെയും അധ്യാപകരെയും വിദ്യാർഥികളെയും പിന്തുണയ്ക്കുന്ന പിടിഎ സ്കൂൾ സംരക്ഷണ സമിതി ഇതിൽ ഇതിൽ മതി മതി പൂർവ്വ വിദ്യാർത്ഥികൾ കൾ അങ്ങനെ ഒരു കൂട്ടം ആൾക്കാരുടെ ആരുടെ സഹായത്താൽ നേതൃത്വത്തിലും സ്കൂൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നുകൂടാതെ ഔഷധ തോട്ടം മനോഹരമായ സ്കൂൾ ഗാർഡൻ എന്നിവയും എസ് എസ് പള്ളിച്ചൽ ഇൻറെ എടുത്തുപറയേണ്ട മേന്മകൾ ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരത്തു നിന്നും കരമന കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നും ഇടതു കയറി ഊരൂട്ടമ്പലം കാട്ടാകട റോഡിൽ മുക്കുനടക്കും നാരുവാമൂടിനും ഇടയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു {{#multimaps: 8.44994,77.01873| width=80% | zoom=8 }} ,