എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
(44250 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം റവന്യൂജില്ലയിൽനെയ്യാറ്റിൻകരവിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽവരുന്ന ഒരു എയ്ഡഡ്വിദ്യാഭ്യാസ സ്ഥാപന മാണ് പള്ളിച്ചൽ എസ് ആർ എസ് യു പി എസ്.
എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ | |
---|---|
വിലാസം | |
പള്ളിച്ചൽ എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ ,69528 , പള്ളിച്ചൽ പി.ഒ. , 695528 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 8129756216 |
ഇമെയിൽ | pallichalsrsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44250 (സമേതം) |
യുഡൈസ് കോഡ് | 32140200312 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പള്ളിച്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്.ശാന്തിചന്ദ്ര |
പി.ടി.എ. പ്രസിഡണ്ട് | എസ് സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലേഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ പഞ്ചായത്തിന്റെ മധ്യഭാഗത്ത് മൂക്കുന്നിമലയുടെ സമീപഭാഗത്തായി 1949 ജൂൺ മാസം നരുവാമൂട് കൊപ്രാപ്പുര പണിക്കരുടെ വീട്ടിൽ വച്ച് ക്ലാസ്സ് ആരംഭിച്ചു.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
സബ്ജില്ലയിലെ യുപി മാത്രമുള്ള ഉള്ള സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയo. എസ് ആർ എസ് യുപിഎസ് പള്ളിച്ചൽ ആണ്.സ്കൂളിന് ഒരു വാർത്ത കെട്ടിടവും ഒരു ഓടിട്ടകെട്ടിടവും ഒരു ഷീറ്റിട്ട കെട്ടിടവും ഉൽപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉണ്ട്.കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജർ-ശ്രീ.എസ്.കുമരേശൻ(സിംഗിൾ മാനേജ്മെന്റ്)
മുൻ സാരഥികൾ
ക്രമനമ്പർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
---|---|
1 | ശ്രീ.എസ്.രാമകൃഷ്ണൻ, |
2 | ശ്രീ.രാധാഭായി അമ്മ |
3 | ശ്രീ.വാസുദേവൻ നായർ |
4 | ശ്രീ.പി.കൃഷ്ണൻ |
5 | ശ്രീമതി.പി.ലീലാഭായി അമ്മ |
6 | ശ്രീ.എസ്.കൃഷ്ണൻ |
7 | ശ്രീ.വി.വിജയൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|---|
1 | പ്രൊ.ആർ.രവീന്ദ്രനാഥ്-റിട്ടപ്രൊഫസർ കേരള യൂണിവേഴ്സിറ്റി |
2 | സുരേന്ദ്രനാഥ്-റിട്ട.ജില്ലാമജിസ്ട്രേട്ട്, |
3 | ശ്രി.എസ് കൃഷ്ണൻ-റിട്ടയേർഡ്.ഹെഡ്മാസ്റ്റർ, |
4 | ശ്രീ.വി.വിജയൻ-റിട്ട.ഹെഡ്മാസ്റ്റർ, |
5 | ശ്രീ.സുധാകരൻ-റിട്ട.പി.എസ്.സി മെമ്പർ, |
6 | ശ്രീ.മധുസൂദനൻ-എഴുത്തുകാരൻ, |
7 | ശ്രീ.അനുപ്രവീൺ -ഗായകൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തു നിന്നും കരമന കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നും ഇടതു കയറി ഊരൂട്ടമ്പലം കാട്ടാകട റോഡിൽ മുക്കുനടക്കും നാരുവാമൂടിനും ഇടയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44250
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ