എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/സൗകര്യങ്ങൾ
വിദ്യാലയത്തിന് നിലവിൽ മൂന്ന് കെട്ടിടങ്ങളാണ് ഉളളത്.എട്ട് ക്ലാസ്സ് മുറികളുമുണ്ട്.ഇതിൽ മൂന്നെണ്ണം സ്മാർട്ട്ക്ലാസ്സ്കളാണ്.എല്ലാക്ലാസ്സ് മുറികളിലുംഫാൻ,ലൈറ്റ് എന്നീസൗകര്യങ്ങൾ ഉണ്ട്. കൂടാതെ വിശാലമായ കളിസ്ഥലം ഉണ്ട്. അക്കാദമികമായി കുട്ടികൾക്ക് നല്ല രീതിയിൽ കോച്ചിങ് ക്ലാസുകൾ നടക്കുന്നു. കോളിഫിക്കേഷൻ ഉള്ള അധ്യാപകർ.എല്ലാ കാര്യങ്ങൾക്കും സ്കൂളിനെയും അധ്യാപകരെയും വിദ്യാർഥികളെയും പിന്തുണയ്ക്കുന്ന പിടിഎ സ്കൂൾ സംരക്ഷണ സമിതി. ഇതിൽ കൂടുതലും പൂർവ്വ വിദ്യാർത്ഥികൾ . അങ്ങനെ ഒരു കൂട്ടം ആൾക്കാരുടെ സഹായത്തിലും നേതൃത്വത്തിലും സ്കൂൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.കൂടാതെ ഔഷധ തോട്ടം മനോഹരമായ സ്കൂൾ ഗാർഡൻ എന്നിവയും എസ് ആർ എസ് പള്ളിച്ചലിന്റെ എടുത്തുപറയേണ്ട മേന്മകൾ ആണ്.കുടിവെള്ളത്തിനായി കിണർ,വാട്ടർകണക്ഷൻ എന്നീസൗകര്യങ്ങൾ ഉണ്ട്.