എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ

Schoolwiki സംരംഭത്തിൽ നിന്ന്
(S. R. S U. P. S. Pallichal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം റവന്യൂജില്ലയിൽനെയ്യാറ്റിൻകരവിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽവരുന്ന ഒരു എയ്ഡഡ്വിദ്യാഭ്യാസ സ്ഥാപന മാണ് പള്ളിച്ചൽ എസ് ആർ എസ് യു പി എസ്.

എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
വിലാസം
പള്ളിച്ചൽ

എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ ,69528
,
പള്ളിച്ചൽ പി.ഒ.
,
695528
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ8129756216
ഇമെയിൽpallichalsrsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44250 (സമേതം)
യുഡൈസ് കോഡ്32140200312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പള്ളിച്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്.ശാന്തിചന്ദ്ര
പി.ടി.എ. പ്രസിഡണ്ട്എസ് സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലേഖ
അവസാനം തിരുത്തിയത്
23-02-2024Srsupspallichal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ പഞ്ചായത്തിന്റെ മധ്യഭാഗത്ത് മൂക്കുന്നിമലയുടെ സമീപഭാഗത്തായി 1949 ജൂൺ മാസം നരുവാമൂട് കൊപ്രാപ്പുര പണിക്കരുടെ വീട്ടിൽ വച്ച് ക്ലാസ്സ് ആരംഭിച്ചു.കൂടുതൽ വായനയ്ക്ക്

     

ഭൗതികസൗകര്യങ്ങൾ

സബ്ജില്ലയിലെ യുപി മാത്രമുള്ള ഉള്ള സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയo. എസ് ആർ എസ് യുപിഎസ് പള്ളിച്ചൽ ആണ്.സ്കൂളിന് ഒരു വാർത്ത കെട്ടിടവും ഒരു ഓടിട്ടകെട്ടിടവും ഒരു ഷീറ്റിട്ട കെട്ടിടവും ഉൽപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉണ്ട്.കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജർ-ശ്രീ.എസ്.കുമരേശൻ(സിംഗിൾ മാനേജ്മെന്റ്)

മുൻ സാരഥികൾ

ക്രമനമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 ശ്രീ.എസ്.രാമകൃഷ്ണൻ,
2 ശ്രീ.രാധാഭായി അമ്മ
3 ശ്രീ.വാസുദേവൻ നായർ
4 ശ്രീ.പി.കൃഷ്ണൻ
5 ശ്രീമതി.പി.ലീലാഭായി അമ്മ
6 ശ്രീ.എസ്.കൃഷ്ണൻ
7 ശ്രീ.വി.വിജയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 പ്രൊ.ആർ.രവീന്ദ്രനാഥ്-റിട്ടപ്രൊഫസർ കേരള യൂണിവേഴ്സിറ്റി
2 സുരേന്ദ്രനാഥ്-റിട്ട.ജില്ലാമജിസ്ട്രേട്ട്,
3 ശ്രി.എസ് കൃഷ്ണൻ-റിട്ടയേർഡ്.ഹെഡ്മാസ്റ്റർ,
4 ശ്രീ.വി.വിജയൻ-റിട്ട.ഹെഡ്മാസ്റ്റർ,
5 ശ്രീ.സുധാകരൻ-റിട്ട.പി.എസ്.സി മെമ്പർ,
6 ശ്രീ.മധുസൂദനൻ-എഴുത്തുകാരൻ,
7 ശ്രീ.അനുപ്രവീൺ -ഗായകൻ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തു നിന്നും കരമന കളിയിക്കാവിള റോഡിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നും ഇടതു കയറി ഊരൂട്ടമ്പലം കാട്ടാകട റോഡിൽ മുക്കുനടക്കും നാരുവാമൂടിനും ഇടയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps: 8.44994,77.01871|zoom=18}}